Nojoto: Largest Storytelling Platform

New malayalam nature quotes Quotes, Status, Photo, Video

Find the Latest Status about malayalam nature quotes from top creators only on Nojoto App. Also find trending photos & videos about, malayalam nature quotes.

    LatestPopularVideo

Aneesh Antony || yathrikanmekhamalhar

aneesh babu kotta

Malayalam motivation quotes ..... #Life

read more

Ananya Chandra

ഇനിയുള്ള ദിനങ്ങൾ വേദനയുടെ അല്ല...
പ്രതീക്ഷകളുടെ ആകട്ടെ.... #story #malayalam #quotes #hope

Ananya Chandra

പറയാതെ പോയ കഥകളിൽ ,
നീയും ഞാനും നമ്മുടെ മോഹങ്ങളും ബാക്കി.... #quotes #malayalam #swapnam #story #kadha

Aajan J K

#Challenge #Nature #Inspiration #yqmalayali #malayalam #മലയാളം #പ്രകൃതി #പ്രചോദനം

read more


പ്രകൃതി, നീയും ഞാനും ചേരുന്നിടമാണ്.
ഹരിതാഭ നമ്മുടെ ഉള്ളിലാണ്.
വിടർന്ന പൂവുകളും, തൂകുന്ന മഴയും
നിറയുന്ന വെളിച്ചവും, പടരുന്ന ഇരുളും
സർവ്വ ചരാചരങ്ങളും,
പ്രാണന്റെ പ്രതിബിംബങ്ങളുമെല്ലാം
അവിടെയാണ്.
പ്രകൃതിക്കുള്ളിൽ നിന്നു പുറത്തേക്കാണ്
നാം ഈ നിമിഷം നോക്കി നിൽക്കുന്നത്.  #challenge #nature #inspiration #yqmalayali #malayalam #മലയാളം
 #പ്രകൃതി #പ്രചോദനം

Raksha Natarajan

Nature quotes #Nature

read more
In nature, nothing is perfect and everything is perfect.
Trees can be contorted, bent in weird ways, and they're still beautiful.

©Raksha Natarajan Nature quotes
#Nature

Redpaint

ഒടുവിലെന്റെ ഉള്ളിലെ ഉറവകളിൽ നീരറ്റ് നിറയ്റ്റ് വിള്ളലുകൾ വട്ടം വയ്ക്കും, ശ്രീകോവിലുകൾ തകർക്കപ്പെടും വിഗ്രഹങ്ങൾ അടിച്ചുടയ്ക്കപ്പെടും. വിശ്വാസങ്ങൾ വ്രണം വച്ച് പൊട്ടിയൊലിക്കും അന്ന് വിപ്ലവം മാത്രം പടിക്കെട്ടിലെന്നെ കാത്ത് നിൽക്കും. പകയേതുമില്ലാതെ. പണ്ട് പടിയടച്ചതോർക്കാതെ.. 
©redpaint #malayalam #Malayalam #nojolomalayalam

NanthiniPrakash

#SunSet # nature# nature quotes

read more

Kanagu

# nature quotes #Life

read more
The tree which moves some to tears of joy is in the eyes of others only a green thing which stands in the way.

©Kanagu # nature quotes

saisha

quotesnature #Quotes

read more
loader
Home
Explore
Events
Notification
Profile