Nojoto: Largest Storytelling Platform

New gnani sankaran Quotes, Status, Photo, Video

Find the Latest Status about gnani sankaran from top creators only on Nojoto App. Also find trending photos & videos about, gnani sankaran.

Stories related to gnani sankaran

    LatestPopularVideo

PRUTHWIC SAGAR 🚩

വായിച്ച പുസ്തകങ്ങളിലെ എത്രയെത്ര കഥാപാത്രങ്ങളാണെന്നോ ഇപ്പോഴും പിടിവിടാതെ പിറകെ കൂടിയിരിക്കുന്നത്......!!!!🤓🤓😜😁ആ നിമിഷങ്ങളെ താലോലിച്ചു കൊണ്ട് #YourQuoteAndMine #കുത്തിക്കുറിക്കലുകൾ #pssquotes

read more
അടരാനാവാതെ
വീണ്ടും നിന്നിലേക്കെൻ
ഓർമ്മകൾ പോകവേ
കാലത്തിൻ ചങ്ങലകൾ
അവയെ ബന്ധിക്കുകയാവും.
ഇനിയൊരു തിരിച്ചു പോക്ക്
 ഉണ്ടാകാതിരിക്കാൻ മാത്രം. 
എങ്കിലും നാമകലുമോ?.
നാമെന്നേ ഒന്നായവരല്ലേ... വായിച്ച പുസ്തകങ്ങളിലെ എത്രയെത്ര കഥാപാത്രങ്ങളാണെന്നോ ഇപ്പോഴും പിടിവിടാതെ പിറകെ കൂടിയിരിക്കുന്നത്......!!!!🤓🤓😜😁ആ നിമിഷങ്ങളെ താലോലിച്ചു കൊണ്ട്
loader
Home
Explore
Events
Notification
Profile