Nojoto: Largest Storytelling Platform

New inspirational story in malayalam Quotes, Status, Photo, Video

Find the Latest Status about inspirational story in malayalam from top creators only on Nojoto App. Also find trending photos & videos.

    LatestPopularVideo

Ajay Venugopal

malayalam Story

read more
വേരുകൾ 

അവൾ - നോക്കൂ......പ്രണയ സൂചകമായി നമ്മൾ നട്ട മരം, ഇന്ന് ഒരുപാട് വളർന്നിരിക്കുന്നു.

അവൻ  - ശെരിയാണ്......... മരം മേല്പോട്ടും,  നമ്മുടെ ബന്ധം കീഴ്പോട്ടും.

എന്ന് സ്വന്തം 
    ഞാൻ #malayalam #Story

Ajay Venugopal

നാടകം 

അവൾ - ജീവിച്ചു തീർക്കേണ്ട ജീവിതം, അഭിനയിച്ച തീർക്കുക അല്ലെ നമ്മൾ. 

അവൻ  - കൈയ് അടിക്കാനും, കഥ എഴുതാനും നാട്ടുകാരും ബന്ധുക്കളും ഉള്ളടത്തോളം കാലം. ഈ അഭിനയം നമ്മുക്ക നിർത്താൻ സാധിക്കുകയില്ല. 

അവൾ - തിരശ്ശീല വീഴും മുൻപ് നമ്മുക്കൊന്ന് ജീവിക്കണ്ടേ. 

അവൻ - വേണം.....

എന്ന് സ്വന്തം 
  ഞാൻ #Malayalam #STORY

സുറുമി

story malayalam #nojotophoto

read more
 story malayalam

Allan Andrews

തണുപ്പ്

അതൊരു മാസത്തിൻ്റെ വിടർന്ന ദിവസങ്ങളുടെ കൊഴിഞ്ഞു വീഴ്ചയുടെ സമയം ആയിരുന്നു... മിഴികളിൽ വരെ മരണത്തിന്റെ തണുപ്പ് അവൾ അനുഭവിച്ചു... പാതിയിൽ നിന്നു പടിയിറങ്ങി മരണത്തിന്റെ തണുപ്പിലേയ്ക്ക് തന്നെ സ്വയം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്ന മനസ്സിന്റെ മായാകേളികളോട് സമരം ചെയ്ത് അവൾ ഇന്ന് ജീവിക്കുന്നു... #microtale #malayalam #story

Adarsh S Kumar

Mereena

Motivation

The Best Inspirational story in hindi | Motivational story #films

read more

Ananya Chandra

ഇനിയുള്ള ദിനങ്ങൾ വേദനയുടെ അല്ല...
പ്രതീക്ഷകളുടെ ആകട്ടെ.... #story #malayalam #quotes #hope

JOY NEDIYALIMOLEL

Malayalam- Mini Story - Avakaasi #nojotophoto

read more
 Malayalam- Mini Story -
Avakaasi

Motivational wings

Best Motivational Moral Story in Hindi | Inspirational Story #Shorts #प्रेरक

read more
loader
Home
Explore
Events
Notification
Profile