Find the Latest Status about aswin thampy 390 from top creators only on Nojoto App. Also find trending photos & videos about, aswin thampy 390.
Shameem U K
അവരോടുള്ള നമ്മുടെ അകത്തുള്ള സ്നേഹം അവരുടെ അഭാവത്തില്‍ നാം തിരിച്ചറിയുമ്പോഴേക്കും അവർ നമ്മില്‍ നിന്നും ഒരുപാട് അകന്നു പോയിട്ടുണ്ടാകും പുതിയ കൂട്ടുകൾ തേടി... ഓര്‍മ്മകളുടെ ഒരു കൂമ്പാരം തന്നെ നമ്മില്‍ അവശേഷിപ്പിച്ച്. #YourQuoteAndMine Collaborating with Aswin Unni