Find the Latest Status about gay seh from top creators only on Nojoto App. Also find trending photos & videos about, gay seh.
anu _ patel
Tu game che mane ne Hu gamu chu tane Toy aa kevi virah che Je hu seh nahi pau ✍️anu.... # seh nahi pau
Rajani Govindan Achari
കലാലയം *********** മറക്കാൻ കഴിയാതെ ഇന്നും കയറിയിറങ്ങിയ വഴിത്താരകൾ വേലിയിറമ്പിലെ തൊണ്ടിപ്പഴത്തിൻ മധുരമധരത്തിൽ നിറഞ്ഞുനില്പൂ സ്നേഹത്തിത്തിനിടനാഴിയിൽ കൂടി നടക്കാൻ എന്താരു ആഹ്ലാദമായിരുന്നു. ഉയരത്തിൽച്ചിറകു വീശിപ്പറന്നതു മീ ക്കലാലയ മുറ്റത്തു നന്നായിരുന്നു മണ്ണിനാൽ പരവതാനിയുനെയ്തു ഇരുവശവും നിന്നിരുന്ന ചെടികൾ വർണ്ണ പുഷ്പങ്ങൾ വഴിയിലേക്കു പൊഴിച്ചിട്ടിരുന്നു മനസ്സിലൊരു പ്രണയം പൂത്തു വിടർന്നതീ ക്കാലാലയമുറ്റത്തു നിന്നായിരുന്നു. ആ മുറ്റത്തേയ്ക്കാന്നു തിരിഞ്ഞു നടക്കുവാൻ എന്നിലൊരാശ നിറഞ്ഞു. കാലമേറെക്കഴിഞ്ഞെങ്കിലുമിന്ന് ഓർക്കുന്നു ഞാനീ അങ്കണത്തെ നെറ്റിയിൽ വീണ മുടി മാടിയൊതുക്കി ഞാൻ മുഖക്കണ്ണാടിയൊന്നു നേരെയാക്കി. മെല്ലെ മെല്ലെ ഞാൻ കയറി ച്ചെന്ന നേരം മധുരസ്മരണതൻ ഓർമ്മ ഉണർത്തിയ ഹൃത്തിലാ നൊമ്പരം ബാക്കിയാക്കി മിഴിയിൽ നിന്നൂറുന്ന രണ്ടു കണ്ണീർക്കണം കൈവിരലാലെ തുടച്ചു മാറ്റീ [എന്റെ കലാലയമെത്രയോ സുന്ദരം എത്ര മനോഹരമായിരുന്നു. " രജനി ഗോവിന്ദൻ കടവന്ത്ര ] ©Rajani Govindan Achari #Iqbal&Seh #mat