Find the Best rajichandrasekhar Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutrajini murugan love images with quotes, avni or raj love shayari images, characters of the novel coolie by mulk raj anand 10, suraj and chand shayri in english 0, akshay kumar and rajinikanth new movie,
Raji Chandrasekhar
White വേഗം തീരണം, വേഗമേറും മാരണം. വേഗം വരണം... ©Raji Chandrasekhar #sad_quotes #rajichandrasekhar #malayalamasika #hiku #Miku
#sad_quotes #rajichandrasekhar #malayalamasika #hiku #Miku
read moreRaji Chandrasekhar
New Year 2024-25 മുന്നോട്ട്... ഒറ്റയ്ക്കായാലും ഒറ്റപ്പെടുത്തിയാലും ഒറ്റ ലക്ഷ്യത്തിൽ... ©Raji Chandrasekhar #NewYear2024-25 #rajichandrasekhar #malayalamasika #hiku
#Newyear2024-25 #rajichandrasekhar #malayalamasika #hiku
read moreRaji Chandrasekhar
New Year 2025 പുതുവത്സരാശംസകൾ ©Raji Chandrasekhar #Newyear2025 #rajichandrasekhar #hyku #malayalamasika
#Newyear2025 #rajichandrasekhar #hyku #malayalamasika
read moreRaji Chandrasekhar
നഗരമിതു നിന്റെയു- മെന്റയുമെങ്കിലും നമ്മുടേതായില്ലയിന്നും. തമ്മിൽ നാമിങ്ങനെ ഞാനെന്നു നീയെന്നു വേർതിരിഞ്ഞല്ലേ നടപ്പൂ. എന്നു നാമൊന്നാകു- മന്നല്ലെ, നഗരവും നമ്മളും ജീവിതമാകും ©Raji Chandrasekhar നഗരം #rajichandrasekhar
നഗരം #rajichandrasekhar
read moreRaji Chandrasekhar
इश्क का नशा पिलाके तू ने मुझे शराबी बना दिया। ©Raji Chandrasekhar शराबी इश्क का नशा पिलाके तू ने मुझे शराबी बना दिया। रजी चंद्रशेखर
शराबी इश्क का नशा पिलाके तू ने मुझे शराबी बना दिया। रजी चंद्रशेखर
read moreRaji Chandrasekhar
മൈക്കു - ഒരാമുഖം ©Raji Chandrasekhar മൈക്കു - ഒരാമുഖം ജപ്പാനിലെ ഹൈക്കു, മലയാള വൃത്ത-താളക്കെട്ടുകളിൽ ഒതുങ്ങുന്നില്ല. അതിനാൽ ആ അക്ഷരക്രമം മാത്രം സ്വീകരിച്ചു കൊണ്ട് എഴുതാം. ജാപ്പനീസ് ഹൈക്കുവിന്റെ ഭാവവിസ്ഫോടനം നിർമ്പന്ധമില്ലാതെ, മൂന്നുവരികളിലായി അഞ്ചേഴഞ്ച് എന്ന അക്ഷരക്രമം മാത്രം ദീക്ഷിക്കുന്ന ഒരു രീതിയാണ് മൈക്കു. മൈക്കു കവിതകൾ, മൈക്കു ശ്ലോകങ്ങൾ, മൈക്കു മുക്തകങ്ങൾ എന്നൊക്കെ വിളിക്കാം..
മൈക്കു - ഒരാമുഖം ജപ്പാനിലെ ഹൈക്കു, മലയാള വൃത്ത-താളക്കെട്ടുകളിൽ ഒതുങ്ങുന്നില്ല. അതിനാൽ ആ അക്ഷരക്രമം മാത്രം സ്വീകരിച്ചു കൊണ്ട് എഴുതാം. ജാപ്പനീസ് ഹൈക്കുവിന്റെ ഭാവവിസ്ഫോടനം നിർമ്പന്ധമില്ലാതെ, മൂന്നുവരികളിലായി അഞ്ചേഴഞ്ച് എന്ന അക്ഷരക്രമം മാത്രം ദീക്ഷിക്കുന്ന ഒരു രീതിയാണ് മൈക്കു. മൈക്കു കവിതകൾ, മൈക്കു ശ്ലോകങ്ങൾ, മൈക്കു മുക്തകങ്ങൾ എന്നൊക്കെ വിളിക്കാം..
read moreRaji Chandrasekhar
എന്റെയുളളിലും ഒരു ശവകുടീരം, കാവലാളു ഞാൻ. ©Raji Chandrasekhar കാവലാൾ #rajichandrasekhar #malayalam #Miku
കാവലാൾ #rajichandrasekhar #malayalam #Miku
read more
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited