Nojoto: Largest Storytelling Platform

Best ഏകലവ്യന്റെ_തൂലികയിലൂടെ✍️ Shayari, Status, Quotes, Stories

Find the Best ഏകലവ്യന്റെ_തൂലികയിലൂടെ✍️ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 1 Followers
  • 8 Stories

Subash Palakkad

അന്നൊരു പൗർണ്ണമി രാവായതുകൊണ്ട് നല്ല നിലാവെളിച്ചമുണ്ടായിരുന്നു.... കാറു പോർച്ചിലേക്ക് കയറ്റി നിർത്തി അച്ഛനും വൈദേഹിയും ഇറങ്ങി.... അച്ഛൻ അവളുടെ ബാഗെല്ലാം എടുത്ത് തിണ്ണയിൽ വെച്ചു.... അമ്മ വന്നു അവളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.... " ന്റെ കുട്ടി പോയിട്ട് ഞങ്ങൾ ശരിക്കും ഒന്ന് ഉറങ്ങിയിട്ടില്ല ഭക്ഷണം കഴിച്ചിട്ടില്ല.... " " ഞാൻ ഇങ്ങുവന്നില്ലേ ന്റെ അമ്മകുട്ട്യേ.. പിന്നെന്താ.... " വൈദേഹി അമ്മയെ ചുറ്റിപ്പിടിച്ചു... #ഏകലവ്യന്റെ_തൂലികയിലൂടെ✍️ #കുടജാദ്രി_തുടർകഥ

read more
ഭാഗം 11
സമന്വയം..  
അന്നൊരു പൗർണ്ണമി രാവായതുകൊണ്ട് നല്ല നിലാവെളിച്ചമുണ്ടായിരുന്നു....
കാറു പോർച്ചിലേക്ക് കയറ്റി നിർത്തി അച്ഛനും വൈദേഹിയും ഇറങ്ങി.... അച്ഛൻ അവളുടെ ബാഗെല്ലാം എടുത്ത് തിണ്ണയിൽ വെച്ചു.... അമ്മ വന്നു അവളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.... "

ന്റെ കുട്ടി പോയിട്ട് ഞങ്ങൾ ശരിക്കും ഒന്ന് ഉറങ്ങിയിട്ടില്ല ഭക്ഷണം കഴിച്ചിട്ടില്ല.... "

" ഞാൻ ഇങ്ങുവന്നില്ലേ ന്റെ അമ്മകുട്ട്യേ.. പിന്നെന്താ.... " വൈദേഹി അമ്മയെ ചുറ്റിപ്പിടിച്ചു...

Subash Palakkad

കോടമഞ്ഞു മൂടികെട്ടിയ പ്രഭാതമായിരുന്നു അന്ന് ... അതുകൊണ്ട് തന്നെ നല്ല തണുപ്പും ഉണ്ടായിരുന്നു..ആദി നടന്ന് മൂകാംബിക തെരുവിന്റെ ഒരു ഓരത്തായി കണ്ട പെട്ടിക്കടയിൽ നിന്നും രണ്ട് ഗോൾഡ് സിഗരറ്റ് വാങ്ങി.... പ്രവാസലോകത്തിന്റെ ഒറ്റപ്പെടലും മാനസീക പിരിമുറുക്കങ്ങളും നൽകിയ ശീലം ആണ് അത്‌ മനസ്സ് വല്ലാതെ അസ്വസ്ഥ്മാകുമ്പോൾ ഇങ്ങനെ സിഗരറ്റ് ഉപയോഗിക്കുന്നത്.... ആദി അതിൽ നിന്നും ഒരെണ്ണം എടുത്ത് കത്തിച്ചു പുകയൂതിവിട്ടുകൊണ്ട് അങ്ങനെ നിന്നു കുറച്ചുനേരം............. പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് വൈദേഹിയുടെ അച്ഛന്റെ #ഏകലവ്യന്റെ_തൂലികയിലൂടെ✍️ #കുടജാദ്രി_തുടർകഥ

read more
ഭാഗം 10
ആത്മഹൃദയങ്ങൾ..  
കോടമഞ്ഞു മൂടികെട്ടിയ  പ്രഭാതമായിരുന്നു അന്ന് ... അതുകൊണ്ട് തന്നെ നല്ല തണുപ്പും ഉണ്ടായിരുന്നു..ആദി നടന്ന് മൂകാംബിക തെരുവിന്റെ ഒരു ഓരത്തായി കണ്ട  പെട്ടിക്കടയിൽ നിന്നും രണ്ട് ഗോൾഡ് സിഗരറ്റ് വാങ്ങി.... പ്രവാസലോകത്തിന്റെ ഒറ്റപ്പെടലും മാനസീക പിരിമുറുക്കങ്ങളും നൽകിയ ശീലം ആണ് അത്‌ മനസ്സ് വല്ലാതെ അസ്വസ്ഥ്മാകുമ്പോൾ ഇങ്ങനെ സിഗരറ്റ് ഉപയോഗിക്കുന്നത്.... ആദി അതിൽ നിന്നും ഒരെണ്ണം എടുത്ത് കത്തിച്ചു പുകയൂതിവിട്ടുകൊണ്ട് അങ്ങനെ നിന്നു കുറച്ചുനേരം.............

പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് വൈദേഹിയുടെ അച്ഛന്റെ

Subash Palakkad

"ഈ പെണ്ണ് ഇത്‌ ന്തെടുക്കാ"..... ആദി സ്വയം ചോദിച്ചു.. കുടജാദ്രിയിൽ നിന്നും മടങ്ങും വഴി അവളാണ് പറഞ്ഞത് വൈകിട്ട് അമ്പലത്തിൽ പോയി തൊഴണം ന്നിട്ട് വെറുതെ കുറേ നടക്കണം കൂടെ ചെല്ലണം എന്നൊക്കെ ന്നിട്ടിപ്പോ സമയം അഞ്ചര കഴിഞ്ഞു കുളിച്ചു റെഡി ആയി ന്നെ വിളിക്കാം ന്നും പറഞ്ഞു ഉറങ്ങാൻ പോയതാണ് പെണ്ണ്.. ഉറങ്ങിപ്പോയി കാണോ ന്തോ.... ഇനീപ്പോ ന്തായാലും ഓൾടെ റൂമിൽ പോയി നോക്കാം.... ആദി വേഗം റൂം ലോക്ക് ചെയ്തു വൈദേഹിയുടെ റൂമിലേക്ക്‌ നടന്നു... വൈദേഹിയുടെ റൂമിന്റെ ഡോറിൽ പതുക്കെ തട്ടി " വേദു... നീ ന്തെടുക്കാ ഇതുവരെ റെഡി #ഏകലവ്യന്റെ_തൂലികയിലൂടെ✍️ #കുടജാദ്രി_തുടർകഥ

read more
ഭാഗം 8
പ്രണയതീർത്ഥം.. 
"ഈ പെണ്ണ് ഇത്‌ ന്തെടുക്കാ".....
ആദി സ്വയം ചോദിച്ചു..

കുടജാദ്രിയിൽ നിന്നും മടങ്ങും വഴി അവളാണ് പറഞ്ഞത് വൈകിട്ട് അമ്പലത്തിൽ പോയി തൊഴണം ന്നിട്ട് വെറുതെ കുറേ നടക്കണം കൂടെ ചെല്ലണം എന്നൊക്കെ ന്നിട്ടിപ്പോ സമയം അഞ്ചര  കഴിഞ്ഞു കുളിച്ചു റെഡി ആയി ന്നെ വിളിക്കാം ന്നും പറഞ്ഞു ഉറങ്ങാൻ പോയതാണ് പെണ്ണ്.. ഉറങ്ങിപ്പോയി കാണോ ന്തോ....
ഇനീപ്പോ ന്തായാലും ഓൾടെ റൂമിൽ പോയി നോക്കാം....

ആദി വേഗം റൂം ലോക്ക് ചെയ്തു വൈദേഹിയുടെ റൂമിലേക്ക്‌ നടന്നു... വൈദേഹിയുടെ റൂമിന്റെ ഡോറിൽ പതുക്കെ തട്ടി " വേദു... നീ ന്തെടുക്കാ ഇതുവരെ റെഡി

Subash Palakkad

"ആദി...." വൈദേഹി അവനെ പതുക്കെ വിളിച്ചു..... "എന്തെടോ തനിക്കെന്തേലും വേണോ...." ആദി മറുപടിയായി അവളോട്‌ ചോദിച്ചു.... "അത്‌... ആദി.... " അവളൊന്നു വിക്കി.... "ആദി അത്‌ പിന്നെ നിക്കൊന്നു മുഖമൊക്കെ കഴുകി ഫ്രഷാവണം... കരഞ്ഞതിനാലാവാം കണ്ണൊക്കെ നീറി പുകയുന്ന പോലെ.... ഇയാൾ ന്റെ കൂടെ ഒന്ന് വരോ.... നിക്ക് തനിച്ചു പോവാനൊരു പേടി " അവൾ ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു.... #ഏകലവ്യന്റെ_തൂലികയിലൂടെ✍️ #കുടജാദ്രി_തുടർകഥ

read more
ഭാഗം 5
നിയോഗം.. 
"ആദി...."

വൈദേഹി അവനെ പതുക്കെ വിളിച്ചു.....

"എന്തെടോ തനിക്കെന്തേലും വേണോ...." ആദി മറുപടിയായി അവളോട്‌ ചോദിച്ചു....

"അത്‌... ആദി.... " അവളൊന്നു വിക്കി.... "ആദി അത്‌ പിന്നെ നിക്കൊന്നു മുഖമൊക്കെ കഴുകി ഫ്രഷാവണം... കരഞ്ഞതിനാലാവാം കണ്ണൊക്കെ നീറി പുകയുന്ന പോലെ.... ഇയാൾ ന്റെ കൂടെ ഒന്ന് വരോ.... നിക്ക് തനിച്ചു പോവാനൊരു പേടി " അവൾ ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു....

Subash Palakkad

ഓം ഭൂർഭുവ: സ്വ: തത് സവിതുർവരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോ ന: പ്രചോദയാത്!! ഫോണിന്റെ അലാറം കേട്ട് വൈദേഹി മിഴികൾ തുറന്നു. കയ്യെത്തി ഫോണെടുത്തു സമയം നോക്കി രണ്ടു മണി ആയിരിക്കുന്നു. ഇന്നൊരു യാത്ര പോവാനുള്ളതിനാൽ ഉച്ചഭക്ഷണം കഴിച്ചു ചെറുതായൊന്നു മയങ്ങിയതാണ് അവൾ. വൈദേഹി കണ്ണുകൾ തിരുമി കട്ടിലിൽ എഴുന്നേറ്റിരുന്നു അപ്പോഴേക്കും റൂമിനു വെളിയിൽ നിന്നും അമ്മയുടെ വിളി കേട്ടു... #ഏകലവ്യന്റെ_തൂലികയിലൂടെ✍️ #കുടജാദ്രി_തുടർകഥ

read more
ഭാഗം 3
വൈദേഹി..

 
ഓം ഭൂർഭുവ: സ്വ:
തത് സവിതുർവരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്!!

ഫോണിന്റെ അലാറം കേട്ട് വൈദേഹി മിഴികൾ തുറന്നു. കയ്യെത്തി ഫോണെടുത്തു സമയം നോക്കി രണ്ടു മണി ആയിരിക്കുന്നു. ഇന്നൊരു യാത്ര പോവാനുള്ളതിനാൽ ഉച്ചഭക്ഷണം കഴിച്ചു ചെറുതായൊന്നു മയങ്ങിയതാണ് അവൾ. വൈദേഹി കണ്ണുകൾ തിരുമി കട്ടിലിൽ എഴുന്നേറ്റിരുന്നു അപ്പോഴേക്കും റൂമിനു വെളിയിൽ നിന്നും അമ്മയുടെ വിളി കേട്ടു...

Subash Palakkad

"നേർത്ത മഞ്ഞു കണങ്ങളിൽ ചുംബിച്ചുണരുന്ന സൂര്യരശ്മികൾ... തഴുകുന്ന കാറ്റിൽ പോലും ഭക്തി നിറയുന്ന നെയ്തിരിയുടെയും കളഭത്തിന്റെയും നേർത്ത സുഗന്ധം... അന്തരീക്ഷത്തിൽ ഭക്തിസന്ദ്രമായി അലയടിക്കുന്ന ദേവീസ്തുതികൾ.... ഉദയകിരണങ്ങളാൽ മനോഹരിയായി ചിരിച്ചൊഴുകുന്ന പുഴയിലെ ഓളങ്ങളിൽ പാദങ്ങൾ ശുദ്ധി വരുത്തി അവർ പരസ്പരം നോക്കികൊണ്ട് ക്ഷേത്രത്തിലേക്കുള്ള കല്പടവുകൾ നഗ്നപാദരായി അടിവെച്ചടിവച്ചു കയറി......... അവർ ഇരുവരുടെയും ചെറുവിരലുകൾ പരസ്പരം കോർത്തുപിടിച്ചിരുന്നു.. പടികൾ ഓരോന്ന് വെച്ചുകയറുമ്പോൾ അവളുടെ വെള്ളിക്കൊലുസിന്റെ #ഏകലവ്യന്റെ_തൂലികയിലൂടെ✍️ #കുടജാദ്രി_തുടർകഥ

read more
ഭാഗം 1
പ്രവാസം.. 
"നേർത്ത മഞ്ഞു കണങ്ങളിൽ ചുംബിച്ചുണരുന്ന സൂര്യരശ്മികൾ... തഴുകുന്ന കാറ്റിൽ പോലും ഭക്തി നിറയുന്ന നെയ്തിരിയുടെയും കളഭത്തിന്റെയും നേർത്ത സുഗന്ധം... അന്തരീക്ഷത്തിൽ ഭക്തിസന്ദ്രമായി അലയടിക്കുന്ന ദേവീസ്തുതികൾ....  ഉദയകിരണങ്ങളാൽ മനോഹരിയായി ചിരിച്ചൊഴുകുന്ന പുഴയിലെ ഓളങ്ങളിൽ പാദങ്ങൾ ശുദ്ധി വരുത്തി അവർ പരസ്പരം നോക്കികൊണ്ട് ക്ഷേത്രത്തിലേക്കുള്ള കല്പടവുകൾ നഗ്നപാദരായി അടിവെച്ചടിവച്ചു കയറി.........
അവർ ഇരുവരുടെയും ചെറുവിരലുകൾ പരസ്പരം കോർത്തുപിടിച്ചിരുന്നു.. പടികൾ ഓരോന്ന് വെച്ചുകയറുമ്പോൾ അവളുടെ വെള്ളിക്കൊലുസിന്റെ

Subash Palakkad

#അർത്ഥം_തേടി_അലയുന്നൊരു_മനുഷ്യൻ.. #ജീവിതം #അന്വേഷണം #ജ്ഞാനം #വെളിപാട് #എഴുത്താണി #ഏകലവ്യന്റെ_തൂലികയിലൂടെ✍️

read more
അർത്ഥം..
*********
അർത്ഥമില്ലാതുഴറുന്ന ജീവിതത്തിന്റെ അർത്ഥം അറിയാനായി ഞാൻ ഇറങ്ങിനടന്നു..ചോദിച്ചു പലരോടും എല്ലാരും കൈമലർത്തി ചർച്ചിലും മോസ്ക്കിലും അമ്പലത്തിലെയും പുരോഹിതപ്രമാണിമാരോട് ആരാഞ്ഞു അറിഞ്ഞില്ല, അന്വേഷിച്ചു ചെന്നിടത്തു നിന്നെല്ലാം വിപരീത ഫലങ്ങളായിരുന്നു.. അവസാനം എനിക്ക് മനസ്സിലായി ജീവിതത്തിന്റെ അർത്ഥം അറിയാനായി ഞാൻ പുറത്തുതിരഞ്ഞു നടന്നിട്ടു യാതൊരു കാര്യവുമില്ലെന്നു, ഈ ജന്മമാണ് ഈ ജന്മം കൊണ്ട് ഞാൻ അറിയേണ്ടതാണ് അതിന് ഒരു കാലമുണ്ട് ഒരു സമയമുണ്ട് ആത്യന്തികമായി ആ അർത്ഥം വെളിവാകും ആത്മാർത്ഥമായി ഉള്ളിലൊരു ജ്ഞാനമുണ്ടെങ്കിൽ മാത്രം..! #അർത്ഥം_തേടി_അലയുന്നൊരു_മനുഷ്യൻ..
#ജീവിതം
#അന്വേഷണം
#ജ്ഞാനം
#വെളിപാട്
#എഴുത്താണി
#ഏകലവ്യന്റെ_തൂലികയിലൂടെ✍️

Subash Palakkad

#ജീവിതം #കയ്പ്പും_മധുരവും #എഴുത്താണി #ഏകലവ്യൻ #ഏകലവ്യന്റെ_തൂലികയിലൂടെ✍️

read more
മധുരത്തേക്കാൾ കൂടുതൽ
കയ്പ്പാണ് ജീവിതം തരുന്നത് ഒരു തുള്ളി മധുരത്തിന് ഒരു കുടം കയ്പ്പെന്നപോലെ! #ജീവിതം
#കയ്പ്പും_മധുരവും
#എഴുത്താണി
#ഏകലവ്യൻ
#ഏകലവ്യന്റെ_തൂലികയിലൂടെ✍️


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile