Nojoto: Largest Storytelling Platform

Best ചില_ചിന്തകൾ Shayari, Status, Quotes, Stories

Find the Best ചില_ചിന്തകൾ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 1 Followers
  • 1 Stories

Abhirami Sankaran

ഒരു ഓൺലൈൻ ക്ലാസ് അവലോകനം.......... യഥാർത്ഥ തിരിച്ചറിവ് നൽകാത്ത വിദ്യാഭ്യാസം....!!! #കുത്തിക്കുറിക്കലുകൾ #അവൻ #ചില_ചിന്തകൾ #ചിലർ #yqmalayaliquotes

read more
കൈപ്പിടിയിൽ  ഒതുങ്ങിയ ക്ലാസ്മുറിയിൽ  ഹാജരായതിന് തെളിവായി   
കമന്റ്  ബോക്സിൽ  'ഹായ് ടീച്ചർ' എന്നു  രേഖപ്പെടുത്തണമത്രേ........ 'വല'  ഇല്ലാത്തതിനാൽ ഇതറിയാതെപോയൊരുവൻ  തൂങ്ങാൻ  കയർ പരതുകയായിരുന്നപ്പോൾ.....!!!!!! ഒരു ഓൺലൈൻ ക്ലാസ് അവലോകനം..........
യഥാർത്ഥ തിരിച്ചറിവ് നൽകാത്ത വിദ്യാഭ്യാസം....!!!

#കുത്തിക്കുറിക്കലുകൾ 
#അവൻ 
#ചില_ചിന്തകൾ
#ചിലർ
#yqmalayaliquotes

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile