Nojoto: Largest Storytelling Platform

Best copaamericafever Shayari, Status, Quotes, Stories

Find the Best copaamericafever Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about funny cop quotes, the good cop, cop joke of the day, funny cop quotes from movies, cop quotes inspirational,

  • 1 Followers
  • 1 Stories

Nibin K Ashok

പരിഹസിച്ചോളൂ.. വിമർശിച്ചോളൂ.. ഒരേ ഒരു രാജാവ്.. Lionel Messi💙 La Albicelesta🇦🇷 #copaamericafever #Football

read more
കാൽ പന്തിനുമുണ്ടൊരു 
കഥ പറയാൻ 
ആരവം നിലച്ച 
ആഘോഷങ്ങൾ തണുത്ത
കളിയുടെ കാര്യത്തിന്റെ 
കണ്ണീരിന്റെ കനവുകളുടെ കഥ 
ആയിരം സ്വപ്നങ്ങളുമായി 
ആ പ്രതിഭ ബൂട്ടുക്കെട്ടി 
കാലമവാനായി കാത്ത 
കപ്പിനായി.. സ്വപ്നത്തിനായി 
ആരുമറിഞ്ഞില്ല 
അവന്റെ വിധി 
അവനൊന്നും നേടാതെ 
കാൽപന്തിന്റെ രാജകുമാരൻ 
ആരോടുമൊന്നും മിണ്ടാതെ 
ആ പുൽമൈതാനിയിൽ തലകുനിച്ചു. 
തല കുനിച്ച മൈതാനിയിൽ 
തലയുയർത്താൻ വീണ്ടുമവൻ 
കാലചക്രമെത്ര തിരിഞ്ഞാലും 
കളിമികവുമായി ഇനിയും ഇതിഹാസങ്ങൾ പിറന്നാലും 
ആയിരം ശോഭയോടെ 
ഈ സൂര്യൻ എന്നുമുണ്ടാകും 
കളിയുടെ ആകാശനീലിമയിൽ 
 പരിഹസിച്ചോളൂ.. വിമർശിച്ചോളൂ.. 
ഒരേ ഒരു  രാജാവ്.. 
Lionel Messi💙
La Albicelesta🇦🇷
#copaamericafever #football


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile