Find the Best yday Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about yday meaning, yda full form, yda meaning, yda, yda yda,
Rajani Govindan Achari
തെരുവിന്റെ മക്കൾ 😪😪😪😪😪😪😪😪 ഒരു പിടി അനാഥ ബാല്യങ്ങളെ തെരുവിന്നു സമ്മാനിച്ച അഗതിയാം മാതാവായിരുന്നവർ . കുഴിഞ്ഞ കൺതടങ്ങളും കണ്ണുനിർ ഒലിച്ചിറങ്ങിയ കവിൾത്തടങ്ങളും വിശന്നൊട്ടിയ വയറും കാൺകെ മനസ്സിടറാത്തവർമർത്ത്യരാണോ ? പെറ്റു വീണ കുഞ്ഞിനെ തെരുവിലേക്കെറിയുന്നവൾ അമ്മയെന്ന പദമലങ്കരിക്കാൻ തെല്ലുമേ അർഹയല്ലല്ലോ? കുഞ്ഞേ നിനക്കും തെരുവിൽ വളരാൻ വിധിച്ച ബാല്യം നിനക്കു സമ്മാനിച്ച നരാധമനിന്ന് വെള്ളിമേടയിൽ വെണ്ണക്കൽ ശില്പത്തിലിരുന്നാടുന്നുവോ ! ഒരു നേരത്തെ അന്നത്തിനായ് നീ കേണുറങ്ങിയ തെരുവോരങ്ങൾ നിനയ്ക്കുന്നും സ്വന്തമാണെന്നു കരുതുന്നുവോ നീ ; ജീവിതമെന്ന മഹാസാഗരത്തിൻ മുന്നിൽ പകച്ചു നിന്ന ബാല്യമേ നിന്നെ ഞാനെൻ കൈക്കുമ്പിളിൽ എടുത്തൊന്നു ചുംബനം തന്നെ ട്ടെ! ദാരിദ്ര്യത്തിൻ കൊടും ചൂടിൽ ഒരു നേരത്തെ വിശപ്പകറ്റാനായ് തരുണി തൻ മടിക്കുത്തിനു വിലപറഞ്ഞ മാന്യരേ നിങ്ങളറിഞ്ഞുവോ തെരുവിലേയ്ക്കു വലിച്ചെറിഞ്ഞതു നിങ്ങളെത്തന്നെയാണെന്ന സത്യം ആയസത്താലൊരു കൂർത്ത മുള്ളു കണക്കെ കുത്തുന്നു നിത്യവും മാതാവിൻ വ്യഥകൾ അറിയാതെ അന്നാദ്യമായ്വീണ്ടും സത്യത്തിൻ മുഖം മൂടി എടുത്തവർ കാത്തിരുന്ന നിമിഷങ്ങളെത്രയോ അന്യമായ് . രജനി ഗോവിന്ദ് കടവന്ത്ര 😪😪😪😪😪😪😪😪😪😪 . ഒ ©Rajani Govindan Achari #Technolog #yDay
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited