Nojoto: Largest Storytelling Platform

Best വിഷുആശംസകൾ_2022 Shayari, Status, Quotes, Stories

Find the Best വിഷുആശംസകൾ_2022 Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about गगनयान मिशन 2022 in hindi, next world youth day 2022, world youth day 2022 cost, world youth day 2022 dates, world youth day 2022,

  • 1 Followers
  • 1 Stories

Harikumar KP

എഴുത്താണിയുടെ എല്ലാ പ്രിയ സൗഹൃദങ്ങൾക്കും ഐശ്വര്യത്തിന്റെയും നന്മയുടെയും സമ്പദ്സമൃദ്ധിയുടെയും വിഷു ആശംസകൾ..... 💐💐💐💐🎉🎉🎉🎉🎉🎉🎉 മേടപ്പുലരിയെ പൊന്നണിയിച്ചു വിടർന്നു നിൽക്കുന്ന കർണ്ണികാരങ്ങൾ പോലെ നാമോരോരുത്തരുടെയും ജീവിതത്തിൽ ഐശ്വര്യവും സമാധാനവും സന്തോഷവും നിറയട്ടെ.... HAPPY VISHU.... 🎉🎉🎉🎉💐💐💐💐❣️❣️❣️ #എഴുത്താണി #വിഷുആശംസകൾ_2022 #happyvishu #എഴുത്താണി_apr15 #YourQuoteAndMine Collaborating with എഴുത്താണി

read more
കണി കണ്ടുണരുവാൻ
കർണ്ണികാരം
കൈ നീട്ടി വാങ്ങുവാൻ
കൈ നീട്ടവും
പുതുമകൾ പൂക്കളായ്
പെയ്തിറങ്ങി
കണിയായി നീ എന്റെ
മുന്നിൽ വരൂ . എഴുത്താണിയുടെ എല്ലാ പ്രിയ സൗഹൃദങ്ങൾക്കും ഐശ്വര്യത്തിന്റെയും നന്മയുടെയും സമ്പദ്സമൃദ്ധിയുടെയും വിഷു ആശംസകൾ..... 💐💐💐💐🎉🎉🎉🎉🎉🎉🎉 മേടപ്പുലരിയെ പൊന്നണിയിച്ചു വിടർന്നു നിൽക്കുന്ന കർണ്ണികാരങ്ങൾ പോലെ നാമോരോരുത്തരുടെയും ജീവിതത്തിൽ ഐശ്വര്യവും സമാധാനവും സന്തോഷവും നിറയട്ടെ....
HAPPY VISHU.... 🎉🎉🎉🎉💐💐💐💐❣️❣️❣️

#എഴുത്താണി
#വിഷുആശംസകൾ_2022
#happyvishu
#എഴുത്താണി_apr15 #YourQuoteAndMine
Collaborating with എഴുത്താണി


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile