Find the Best അക്ഷരങ്ങൾ_18_04_2022 Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about गगनयान मिशन 2022 in hindi, next world youth day 2022, world youth day 2022 cost, world youth day 2022 dates, world youth day 2022,
Harikumar KP
ഒരു നീർത്തുളളിയായ് നീ എന്നിൽ അലിഞ്ഞെങ്കിൽ ഒരു കുളിർ തെന്നലായ് ഞാൻ മാറിയേനെ . അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം, അക്ഷര കളരിയിലേക്ക് സ്വാഗതം... അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സന്തോഷവും സ്നേഹവും നിറഞ്ഞ ശുഭദിനാശംസകൾ..! ഓരോ പുലരികളും പുത്തൻ പ്രതീക്ഷകളുടെ തുടക്കമാണ്... അത്തരം പുതിയ തുടക്കങ്ങൾക്ക് ഉത്തേജനം പകരാൻ നിങ്ങളുടെ ചിന്താശകലങ്ങളെ അക്ഷരങ്ങളും വാക്കുകളും വരികളുമായി ചിട്ടപ്പെടുത്തി ഞങ്ങളുമായി പങ്കുവയ്ക്കാൻ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം..!! ആശയനിബിഢമായ നിങ്ങളുടെ തൂലികകൾ ഈ പ്രഭാതം മുതൽ ചലിച്ചു തുടങ്ങട്ടെ..!!!
അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം, അക്ഷര കളരിയിലേക്ക് സ്വാഗതം... അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സന്തോഷവും സ്നേഹവും നിറഞ്ഞ ശുഭദിനാശംസകൾ..! ഓരോ പുലരികളും പുത്തൻ പ്രതീക്ഷകളുടെ തുടക്കമാണ്... അത്തരം പുതിയ തുടക്കങ്ങൾക്ക് ഉത്തേജനം പകരാൻ നിങ്ങളുടെ ചിന്താശകലങ്ങളെ അക്ഷരങ്ങളും വാക്കുകളും വരികളുമായി ചിട്ടപ്പെടുത്തി ഞങ്ങളുമായി പങ്കുവയ്ക്കാൻ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം..!! ആശയനിബിഢമായ നിങ്ങളുടെ തൂലികകൾ ഈ പ്രഭാതം മുതൽ ചലിച്ചു തുടങ്ങട്ടെ..!!! #YourQuoteAndMine #അക്ഷരംജീവൻ #അക്ഷരം_Swapnangal #അക്ഷരങ്ങൾക്കൊപ്പം #നിങ്ങളുടെഅക്ഷരങ്ങൾ #അക്ഷരശുഭദിനം #അക്ഷരങ്ങൾ_18_04_2022
read more
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited