Nojoto: Largest Storytelling Platform

Best PicCredit Shayari, Status, Quotes, Stories

Find the Best PicCredit Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about i love mom dad pic, boy love sad pic, e love pic, 1 side love pic, love smile pic,

  • 10 Followers
  • 34 Stories

karthi N

Margaret Thatcher. #PicCredit

read more

Vijay

#rain #PicCredit heartbroken💔feel #feel_the_love memories❤ #fallinginlove #Life

read more

ꜱʜᴀʀɪ ʟᴀʟᴜ

#PicCredit 😌😌 പറയൂല്ലാ

read more
ഓർമ്മയുടെ 
ഏടുകളിലിന്നും
നീയെന്ന നിലാവ്
മായാത്ത 
ചിന്തകളിലെന്നും
മറയാതെ 
നിന്നൊളിച്ചന്തം
ഇനിയേതു 
താളുകളിലായ് 
നാം കുറിക്കുമീ 
മഴനിഴൽകൗതുകം #piccredit 😌😌 പറയൂല്ലാ

ꜱʜᴀʀɪ ʟᴀʟᴜ

#PicCredit സൂര്യൻ എല്ലാരുടെയും ആണെങ്കിലും, ആ തെങ്ങ് 'എൻ്റെ' അയൽപക്കം ആണ്.

read more
സന്ധ്യകൾ 
എന്നും 
നിന്നാൽ 
നിറഞ്ഞിരുന്നു..
തഴുകുന്ന 
കാറ്റിനും നിൻ 
സുഗന്ധം
ചിരിക്കുമീ 
ഓളങ്ങൾക്കും 
നിൻ്റെ ശബ്ദം.. #piccredit സൂര്യൻ എല്ലാരുടെയും ആണെങ്കിലും, ആ തെങ്ങ് 'എൻ്റെ' അയൽപക്കം ആണ്.

ꜱʜᴀʀɪ ʟᴀʟᴜ

#PicCredit #Vaigalal " ബീച്ച് " .................. അരികിലുള്ളത് തെങ്ങ് (പന പോലത്തെ). സൂര്യൻ, പനയുടെ ;അല്ല തെങ്ങിൻ്റെ പുറകിൽ-- അതാണ് കാണാത്തത്.

read more
" ബീച്ച് "
..................
അരികിലുള്ളത് തെങ്ങ്
(പന പോലത്തെ).

സൂര്യൻ, പനയുടെ ;അല്ല തെങ്ങിൻ്റെ പുറകിൽ-- അതാണ് കാണാത്തത്.
സമയം :-'' സന്ധ്യ " #piccredit #Vaigalal 

" ബീച്ച് "
..................
അരികിലുള്ളത് തെങ്ങ്
(പന പോലത്തെ).

സൂര്യൻ, പനയുടെ ;അല്ല തെങ്ങിൻ്റെ പുറകിൽ-- അതാണ് കാണാത്തത്.

ꜱʜᴀʀɪ ʟᴀʟᴜ

#PicCredit #AmruthaLal #mypic #Photography പിക് മാത്രായിട്ട് എങ്ങനെ പോസ്റ്റാം എന്ന് try ചെയ്തതാണ്.

read more













 #piccredit #amruthalal
#mypic #photography 
പിക് മാത്രായിട്ട് എങ്ങനെ പോസ്റ്റാം എന്ന് try ചെയ്തതാണ്.

ꜱʜᴀʀɪ ʟᴀʟᴜ

#PicCredit #AmruthaLal ക്ലീനിംഗ് credit. >> എനിക്കു തന്നെ

read more
ഊഞ്ഞാലിലാടും
സുന്ദരമാം സ്വപ്നങ്ങൾ ;
ഓർമ്മപ്പൊട്ടുകൾ .
 #piccredit #AmruthaLal
ക്ലീനിംഗ് credit. >> എനിക്കു തന്നെ

ꜱʜᴀʀɪ ʟᴀʟᴜ

#PicCredit > സ്ഥിരം location..... പനി.. തലവേദന... കുളിര്... കൊതുക്.... " "അന്തസ്സ്..." "

read more
ഒറ്റ dose covid വാക്സിനിൽ
തീരാവുന്ന അഹങ്കാരമൊക്കെയേ
ഞാനും നിന്നിൽ കണ്ടിട്ടുള്ളൂ... #piccredit > സ്ഥിരം location.....
പനി.. തലവേദന... കുളിര്... കൊതുക്....
" "അന്തസ്സ്..." "

ꜱʜᴀʀɪ ʟᴀʟᴜ

#BookShelf #PicCredit #bookshelfquotes #ശുഭരാത്രി

read more
നീലാഭതിങ്ങിയെങ്ങും
താരകപ്പൂക്കൾ കൺചിമ്മി മെല്ലെ
നിലാപ്പെയ്ത്ത് വാനിൽ  ! #bookshelf 
#piccredit #bookshelfquotes 
#ശുഭരാത്രി

ꜱʜᴀʀɪ ʟᴀʟᴜ

നിലാവു കാണണം .. തൂവെള്ള പഞ്ഞിക്കെട്ടിൻ മുകളിൽ ചാരുകസേരയിലിരിക്കുന്ന ലാഘവത്തോടെയിരിക്കുന്ന ചന്ദ്രക്കലയെ.. ഒന്നുകൂടി... Saridath sinju #PicCredit മോൾടെ craft Section ൽ നിന്ന്

read more
നിലാവു കാണണം ..
തൂവെള്ള 
പഞ്ഞിക്കെട്ടിൻ 
മുകളിൽ
ചാരുകസേരയി
ലിരിക്കുന്ന 
ലാഘവത്തോ
ടെയിരിക്കുന്ന 
ചന്ദ്രക്കലയെ.. 
ഒന്നുകൂടി... നിലാവു കാണണം ..
തൂവെള്ള പഞ്ഞിക്കെട്ടിൻ മുകളിൽ
ചാരുകസേരയിലിരിക്കുന്ന 
ലാഘവത്തോടെയിരിക്കുന്ന ചന്ദ്രക്കലയെ.. 
ഒന്നുകൂടി...
Saridath sinju 
#piccredit മോൾടെ craft Section ൽ നിന്ന്
loader
Home
Explore
Events
Notification
Profile