Nojoto: Largest Storytelling Platform

Best Prakruthi Shayari, Status, Quotes, Stories

Find the Best Prakruthi Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about prakruthi poems in hindi, prakruthi kavithalu in telugu, pra upsarg se shabd, pra ke atre, pra in marathi,

  • 2 Followers
  • 2 Stories

one piece of videos

Shameem U K

കലിതുള്ളി കലങ്ങിമറിഞ്ഞ കണ്ണുനീരിൽ നീയും ഞാനും മുങ്ങുകയാണ്. കണ്ണും കാതും തുറന്ന് ഒരു നിമിഷം ചുറ്റും ഒന്ന് ശ്രദ്ധിക്കാം. മുഴുവൻ പേരും ഒരുപോലെ തിരിച്ചറിഞ്ഞ ഒരു മാറ്റം അത് ഒരു പ്രക്രിയയാണ്. പക്ഷേ ഒരു വ്യക്തിക്ക് പലതും ചെയ്യാൻ കഴിയും, അതിരുകൾ ഒരുപാട് കടന്ന് അപ്പുറത്ത് എത്തിയെങ്കിലും പശ്ചാത്തപിക്കാനും പ്രതിവിധികൾ കാണാനും ജീവിതം ബാക്കിയാണ് . അപ്പോൾ അത് ചെയ്യാം നമുക്കൊരുമിച്ച്🤝 #എഴുത്തുലോകം#SundayChallenge#collabwithme#Prakruthi #YourQuoteAndMine Collaborating with sree lekshmi

read more
അടിത്തറ തുരന്ന് നിലനിൽപ്പ് അപകടത്തിലാവുമ്പോൾ ആരിലുമണ്ടാകുന്ന സ്വാഭാവിക പ്രതിഭാസമായി തന്നെയീ പ്രകൃതിക്ഷോഭത്തെ കാണേണ്ടി വരും. പലപ്പോഴുമതിന്റെ മുന്നറിയിപ്പുകളായി നമ്മളിലേക്കിറങ്ങി വന്ന കാര്യങ്ങൾ പോലും നമ്മുടെ അഹന്തയിൽ കാണാതെ പോകുമ്പോൾ പ്രകൃതിയുടെ ദുഃഖവും അതിന്റെ അമര്‍ഷവും ചെറു പരീക്ഷണങ്ങളായി നമ്മിലേക്ക് ചൊരിയുമ്പോൾ പോലും താങ്ങാനാവാതെ വിറളിപിടിച്ചോടുന്ന നാം അതിന്റെ ഭീകരാവസ്ഥ ആലോചിച്ചാൽ തന്നെ തളർന്നു വീഴും. അപ്പോൾ മാത്രമേ മനുഷ്യരാം നാം എത്ര നിസ്സാരമെന്നറിയൂ..  കലിതുള്ളി കലങ്ങിമറിഞ്ഞ കണ്ണുനീരിൽ നീയും ഞാനും മുങ്ങുകയാണ്. കണ്ണും കാതും തുറന്ന് ഒരു നിമിഷം ചുറ്റും ഒന്ന് ശ്രദ്ധിക്കാം. മുഴുവൻ പേരും ഒരുപോലെ തിരിച്ചറിഞ്ഞ ഒരു മാറ്റം അത് ഒരു പ്രക്രിയയാണ്. പക്ഷേ ഒരു വ്യക്തിക്ക്  പലതും ചെയ്യാൻ കഴിയും, അതിരുകൾ ഒരുപാട് കടന്ന്  അപ്പുറത്ത് എത്തിയെങ്കിലും  പശ്ചാത്തപിക്കാനും പ്രതിവിധികൾ കാണാനും  ജീവിതം ബാക്കിയാണ് . അപ്പോൾ അത് ചെയ്യാം നമുക്കൊരുമിച്ച്🤝
#എഴുത്തുലോകം#sundaychallenge#collabwithme#Prakruthi #YourQuoteAndMine
Collaborating with sree lekshmi


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile