Nojoto: Largest Storytelling Platform

Best ബലികുടീരങ്ങൾ Shayari, Status, Quotes, Stories

Find the Best ബലികുടീരങ്ങൾ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 1 Followers
  • 1 Stories

Shameem U K

ശരിയാണോ എന്തോ, എന്റെ അറിവിന്റെ പരിമിതി വെച്ച് മാത്രമുള്ള വരികള്‍, ഞാൻ ഉദ്ദേശിച്ചത് ആവണമെന്നില്ല ഇതിന്റെ യാഥാർത്ഥമായ അര്‍ത്ഥം. 🙏🙏🤗 ബലികുടീരങ്ങൾ ഏറ്റവും കൂടുതൽ എവിടെയാണ് ഉണ്ടാകാറ്.... യുദ്ധഭൂമിയിലാണോ.... അല്ല അതു നമ്മുടെയൊക്കെ മനസ്സിന്റെ മൂടപ്പെട്ട കലവറകളിലാണ്..... #എഴുത്തുലോകം #നിങ്ങളുടെസബ് #ബലികുടീരങ്ങൾ #YourQuoteAndMine

read more
ഓർമ്മകൾക്കുമേൽ പണിയും കല്ലറകൾ. പിന്നെപ്പെഴോ ഓർമ്മകൾ മാത്രമാവുന്നൊരു ശിലകളാൽ തീർത്തൊരു അനാഥ സ്തൂപം  ശരിയാണോ എന്തോ, എന്റെ അറിവിന്റെ പരിമിതി വെച്ച് മാത്രമുള്ള വരികള്‍, ഞാൻ ഉദ്ദേശിച്ചത് ആവണമെന്നില്ല ഇതിന്റെ യാഥാർത്ഥമായ അര്‍ത്ഥം. 🙏🙏🤗



ബലികുടീരങ്ങൾ ഏറ്റവും കൂടുതൽ എവിടെയാണ് ഉണ്ടാകാറ്.... യുദ്ധഭൂമിയിലാണോ.... അല്ല അതു നമ്മുടെയൊക്കെ മനസ്സിന്റെ മൂടപ്പെട്ട കലവറകളിലാണ്.....
#എഴുത്തുലോകം
#നിങ്ങളുടെസബ്
#ബലികുടീരങ്ങൾ  #YourQuoteAndMine


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile