Find the Best udayan Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about udayan singh, udayan mukherjee wife, udayan sen, udayan raje 1000, udayan das case,
ꜱʜᴀʀɪ ʟᴀʟᴜ
ആ ഒരു തലക്കെട്ടോടുകൂടി സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാൻ ജീവിത വഴികളാൽ സമ്മർദപ്പെട്ട് എത്തപ്പെടുന്നവരിലുപരിയായി ഇന്ന്, ജീവിതം ആർത്തുല്ലസിക്കുവാൻ തലക്കെട്ടിൻ്റെ ഭാരമോ നാണക്കേടോ ഇല്ലാതെ തന്നെ സമൂഹത്തിൻ്റെ ഏതു തലത്തിലും കാണപ്പെടുന്ന, ആരും ചർച്ച ചെയ്യപ്പെടാതെ ഉപയോഗിക്കുകയും ഉപയോഗപ്പെടുകയും ചെയ്യുന്നവർ.... അവർ വേശ്യകളല്ല..... കെട്ടിലും മട്ടിലും പ്രൗഢത വിളിച്ചോതുന്ന നാരീരത്നങ്ങൾ... വേശ്യകളെ ഉപയോഗപ്പെടുത്തുന്നവൻ പൊതുയിടങ്ങളിലോ അല്ലാതെയോ ചർച്ചയിൽ വരുന്നത് ഞാൻ കണ്ടിട്ടില്ല.. ഇത് ഇരു വിഭാഗവും ചേർന്നുള്ള ഒരു രീതിയാണല്ലോ.. എന്തുകൊണ്ടാണാവോ......... അവൾ ആരെണ്. വിധിയാണോ ചെയ്തകർമ്മഫലമാണോ എനിക്ക് നേരെ നീട്ടിയത്. അനേകം ചിന്തകൾ ഇന്നും അവളിൽ സ്വയം അലട്ടുന്നു.. #എഴുത്തുലോകം #udayan #YourQuoteAndMine Collaborating with Udayan .S
വേശ്യകളെ ഉപയോഗപ്പെടുത്തുന്നവൻ പൊതുയിടങ്ങളിലോ അല്ലാതെയോ ചർച്ചയിൽ വരുന്നത് ഞാൻ കണ്ടിട്ടില്ല.. ഇത് ഇരു വിഭാഗവും ചേർന്നുള്ള ഒരു രീതിയാണല്ലോ.. എന്തുകൊണ്ടാണാവോ......... അവൾ ആരെണ്. വിധിയാണോ ചെയ്തകർമ്മഫലമാണോ എനിക്ക് നേരെ നീട്ടിയത്. അനേകം ചിന്തകൾ ഇന്നും അവളിൽ സ്വയം അലട്ടുന്നു.. #എഴുത്തുലോകം #udayan #YourQuoteAndMine Collaborating with Udayan .S
read more
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited