Find the Best selfrespect Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about quotes on self respect and love, quotes on self respect in love, self love quotes for black women, love for self quotes, quote for self love,
nabeelmrkl
White എന്ത് കിട്ടി എന്നതിനേക്കാൾ അതിന് വേണ്ടി എത്രത്തോളം പ്രയത്നിച്ചു എന്നതാണ് പ്രധാനം; നേടാൻ ഒരുപാടുള്ളപ്പോൾ നഷ്ട്ടങ്ങളെ കുറിച്ചോർത്ത് വിഷമിക്കരുത്. അതു വീണ്ടും നഷ്ടങ്ങൾ മാത്രമേ ഉണ്ടാകുകയൊള്ളൂ. ©nabeelmrkl #Failure #Success #markmywords #nabeelmrkl #nojotomalayalam #selfrespect #Inspiration #MyThoughts #thought_of_the_day #meditation
nabeelmrkl
White തീരുമാനങ്ങൾ തെറ്റുന്നതല്ല, തെറ്റായ തീരുമാനങ്ങൾ തിരുത്താതിരിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്. ©nabeelmrkl #Decision #nabeelmrkl #malayalam #nojotomalayalam #markmywords #selfimprovement #ImproveYourself #selfrespect #MyThoughts #motivatational
nabeelmrkl
White മറ്റാരെങ്കിലും വിചാരണ ചെയ്യപ്പെടും മുന്നേ സ്വയം വിചാരണ ചെയ്ത് തിരുത്തുന്നതായിരിക്കും അഭിമാനകരം. ©nabeelmrkl വിചാരണ #selfrespect #nabeelmrkl #selfcare #confidence #markmywords #nojotomalayalam #Inspiration #motivate #beHappy #beinspired
nabeelmrkl
nabeelmrkl
nabeelmrkl
nabeelmrkl
Aayushi Singh
Every time people will leave you just because you are not perfect for them ©Aayushi Singh #BehtiHawaa #selfrespect
#BehtiHawaa #selfrespect #Life
read morenabeelmrkl
White കഠിനാധ്വാനത്തിൽ നിന്ന് വിജയവും, അലസതയിൽനിന്ന് പരാജയവും, അഹങ്കാരത്തിൽ നിന്ന് ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. ©nabeelmrkl #Motivation #lifelessons #nabeelmrkl #hardwork #happylife #explorepage #peaceofmind #mindset #selfrespect #nojotomalayalam