Find the Best christmascel Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos abouthow to change language in google chrome, video downloader for chrome, christ the redeemer, christmas in hindi, christmas thoughts,
Rajani Govindan Achari
നിന്നെയും കാത്ത് ഉമ്മറപ്പടിയിൽ നിന്നെയും കാത്ത് ഞാനിരുന്നു വിജനമായ വഴിയിലേയ്ക്ക് കണ്ണും നട്ട് ഓരോ വണ്ടിയുടെ ശബ്ദവും കാതോർത്ത് നിന്നിൽ മാത്രം പ്രതീക്ഷയർപ്പിച്ച് നീ എന്നാണ് എന്നെ എന്നെ കാണാൻ വരുന്നത്. എന്റെ സ്വപ്നങ്ങൾ എല്ലാം നിന്നെക്കുറിച്ച് മാത്രമായിരുന്നല്ലോ ! . പലനിറത്തിൽ ഉള്ള പട്ടുടുപ്പണിഞ്ഞ് കിലുങ്ങുന്ന പാദസരവും ഇട്ട് മനോഹരമായ കാല്പാദങ്ങളിൽ മൈലാഞ്ചി പൂശി നൃത്തചലനങ്ങളോടെ നീ വരുന്നതും കാത്ത് കണ്ണിൽ ഉറക്കം പിടിയ്ക്കുന്നതുവരെ ഞാൻ കാത്തിരിയ്ക്കും നീ വരില്ലേ എത്ര വൈകിയാലും! രജനി ആചാരി 25/12/23 ©Rajani Govindan Achari #christmascel #ebration
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited