Nojoto: Largest Storytelling Platform

Best സ്നേഹം Shayari, Status, Quotes, Stories

Find the Best സ്നേഹം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 16 Followers
  • 72 Stories

Dinesh Mungath

#ddlj Love love❤ #love4life #സ്നേഹം #lovelife #Motivational

read more

parwathy menon

#mountain #സ്നേഹം #Motivational

read more

PRUTHWIC SAGAR 🚩

അത്രമേൽ ഇഷ്ടമാണെൻ സഖിക്ക്....❣️ #yqquotes #yqmalayalam love #pssquotes #സഖി #മത്സരം #ഓള് #സ്നേഹം

read more
      അത്രമേൽ ഇഷ്ടമാണെൻ സഖിക്ക്....❣️

#yqquotes #yqmalayalam 
#love #pssquotes 
#സഖി #മത്സരം #ഓള് #സ്നേഹം

PRUTHWIC SAGAR 🚩

വെറുതെ ഒരു താരതമ്യം 🙈🙈🙈🌺 #yqquotes #yqmalayalam love #pssquotes #സ്നേഹം #മരണം #ഈലോകം

read more
ഈ ലോകത്ത് കിട്ടുമെന്ന് ഉറപ്പിച്ചു
 പറയാവുന്ന ഒന്നേ ഉള്ളൂ;
അതാണ് മരണം... 




എന്നാൽ, 







ഈ ലോകത്ത് കൊടുത്താൽ തിരിച്ചു
 കിട്ടുമെന്ന് ഒരു ഉറപ്പുമില്ലാത്ത ഒന്നാണ്;
സ്നേഹം... വെറുതെ ഒരു താരതമ്യം 🙈🙈🙈🌺

#yqquotes #yqmalayalam 
#love #pssquotes 
#സ്നേഹം #മരണം 
#ഈലോകം

PRUTHWIC SAGAR 🚩

കൂട്ട്💖 #yqquotes #yqmalayalam #Friendship #pssquotes #കൂട്ട് #ഓർമ്മകൾ #സ്നേഹം #കുത്തിക്കുറിക്കലുകൾ

read more
കൂട്ട്... 

"എല്ലാവരും ഒറ്റക്ക് ആക്കി പോയിട്ടും
ഒറ്റക്ക് ആക്കില്ലാന്ന് പറഞ്ഞവരുടെ 
'ഓർമ്മകൾ ' ആണ് ഇന്നു കൂട്ട്... "

"ഇങ്ങനെ പറയുന്ന കൂട്ടുകാർ
നിങ്ങൾക്കും ഉണ്ടാവില്ലേ..? 
അല്ലേൽ തന്നേ നിങ്ങൾ 
മനസ്സിൽ പറയാറില്ലേ..? "

"എല്ലാവരും പോവും... 
പക്ഷേ, ആ വിടവിലും 
ആരുടെയെങ്കിലും രൂപത്തിൽ
ഒരാൾ കടന്നു വരുമെടോ... 
നിങ്ങളെ മനസ്സിലാക്കാത്തവർ പോട്ടേ... 
ആ സ്ഥാനം നിങ്ങളെ ഇഷ്ടപ്പെടുന്ന
 ഒരാൾക്ക് വേണ്ടി ഉള്ളതാണ്... " കൂട്ട്💖
#yqquotes #yqmalayalam 
#friendship #pssquotes 
#കൂട്ട് #ഓർമ്മകൾ #സ്നേഹം 
#കുത്തിക്കുറിക്കലുകൾ

PRUTHWIC SAGAR 🚩

😊🖤 #yqquotes #yqmalayalam life #pssquotes #സ്നേഹം #തിരക്ക് #കുത്തിക്കുറിക്കലുകൾ

read more
നമ്മളോട് സംസാരിക്കാൻ വേണ്ടി
 ആരേയും നിർബന്ധിക്കരുത്... 
കാരണം, നമ്മളോട് അൽപ്പമെങ്കിലും
 സ്നേഹം ഉണ്ടെങ്കിൽ എത്ര
 തിരിക്കിനിടയിലും അൽപ്പം നേരം
 കണ്ടെത്തിയിരിക്കും... 😊🖤
#yqquotes #yqmalayalam 
#life #pssquotes 
#സ്നേഹം #തിരക്ക് 
#കുത്തിക്കുറിക്കലുകൾ

PRUTHWIC SAGAR 🚩

#yqquotes #yqmalayalam love #pssquotes #സ്നേഹം #സൗഹൃദം #കുത്തിക്കുറിക്കലുകൾ

read more
സ്നേഹം... 

•അർഹിക്കുന്ന സ്നേഹം
നമ്മളറിയാതെ നമ്മളെ
 തേടി വരും... 
•പിടിച്ചു വാങ്ങിയ സ്നേഹം
 കണ്ണടച്ച് തുറക്കും വേഗത്തിൽ
അകന്നു പോയിരിക്കും.... 
പക്ഷേ, 
•തേടി വരുന്ന സ്നേഹം
അടുത്തു വന്നുകൊണ്ടിരിക്കും... 
അവ ഒരിക്കലും നഷ്ടമാവില്ല... 
കാലങ്ങളോളം കൂടെ ഉണ്ടാവും....
❤ ❤
#yqquotes #yqmalayalam 
#love #pssquotes 
#സ്നേഹം #സൗഹൃദം 
#കുത്തിക്കുറിക്കലുകൾ

PRUTHWIC SAGAR 🚩

നീ🖤 #yqquotes #yqmalayalam love #pssquotes #നീ #പാദസരം #സ്നേഹം

read more
നീ

ഏതോ രാത്രിമഴയിൽ, 
ഇരുണ്ട ഇടനാഴിയിൽ
നിശബ്ദതയെ നിൻ
കൊലുസിൻ താളം
മുറിച്ചു മാറ്റുമ്പോളും... 
നിൻ സ്നേഹം വേര് പോലെ
ആഴ്ന്നിറങ്ങിയപ്പോഴും
ഞാനറിഞ്ഞില്ല.... 
നീ എന്നിലൊരു തേങ്ങലായ്
അവശേഷിക്കൂന്ന്.... നീ🖤
#yqquotes #yqmalayalam 
#love #pssquotes 
#നീ #പാദസരം 
#സ്നേഹം

PRUTHWIC SAGAR 🚩

നീ❤ #yqquotes #yqmalayalam love #pssquotes #നീ #സ്നേഹം #മഷി

read more
നീ.... 

സ്നേഹത്തിൻ മഷി നിറച്ച്, 
നക്ഷത്ര ലിപികൾ കൊണ്ട് 
ഇനിയുമേറെ നിന്നേ 
എഴുതുവാനുണ്ട്.... 
ഒരിക്കലും വറ്റിവരളാത്ത 
തെളിനീരുറവയായ്...!!!   നീ❤
#yqquotes #yqmalayalam 
#love #pssquotes 
#നീ #സ്നേഹം #മഷി

PRUTHWIC SAGAR 🚩

ബന്ധങ്ങൾ 🥰 #yqquotes #yqmalayalam #Relationship #pssquotes #ബന്ധങ്ങൾ #സ്നേഹം #വിശ്വാസം

read more
തീവ്രമായ ബന്ധങ്ങൾക്ക് വേണ്ടത്...? 
സുന്ദരമായ മുഖമോ ശബ്ദവോ ഒന്നുമല്ല... 

തകർക്കാനാവാത്ത വിശ്വാസവും 
ആഴമേറിയ സ്നേഹവുമാണ്... ബന്ധങ്ങൾ 🥰
#yqquotes #yqmalayalam 
#relationship #pssquotes 
#ബന്ധങ്ങൾ #സ്നേഹം 
#വിശ്വാസം
loader
Home
Explore
Events
Notification
Profile