Nojoto: Largest Storytelling Platform

Best സ്വപ്നം Shayari, Status, Quotes, Stories

Find the Best സ്വപ്നം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutസ്വപ്നം meaning in malayalam, സ്വപ്നം quotes, സ്വപ്നം വെറുമൊരു സ്വപ്നം, സ്വപ്നം ഇസ്ലാമില്, സ്വപ്നം കവിത,

  • 8 Followers
  • 27 Stories

Shamlath Sulaiman

#Titliyaan #പ്രണയം #പുലരിയുടെ_എഴുത്തുകാർ #പുലരി #ഇഷ്ട്ടം #സ്വപ്നം #നിലാപക്ഷി #ചാറ്റൽമഴ

read more

Aajan J K

#Collab #Dreams life #Inspiration #yqmalayali #സ്വപ്നം #ജീവിതം #YourQuoteAndMine Collaborating with YourQuote Malayali

read more
കാലമിനി എത്രയോ മുന്നോട്ട് പോകാം
ചിന്തകളിൽ ആയിരം വർണ്ണം നിറയാം
എന്നാലുമെന്നും, വർഷമിനിയെത്ര ഏറീടിലും,
സ്വപ്നമത് എന്നെന്നുമൊന്നു മാത്രം.
വീണ്ടുമാ കൈ വിരൽ തൂങ്ങി,
ആ പഴയ കുഞ്ഞായി,
കാഴ്ചയുടെ ലോകത്തിലേറിടാൻ...
തിരികെ വരില്ലെന്നുറക്കിലും,
കാലത്തിൻ ഓർമ്മയിലെന്നറിഞ്ഞീടിലും,
എന്നച്ഛന്റെ നെഞ്ചോട് ചേർന്ന് മയങ്ങുവാൻ,
ഒന്നാ ഹൃദയത്തിലേറുവാൻ... #collab  #dreams #life #inspiration #yqmalayali  #സ്വപ്നം 
 #ജീവിതം #YourQuoteAndMine
Collaborating with  YourQuote Malayali

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile