Nojoto: Largest Storytelling Platform

Best നിന്നെ Shayari, Status, Quotes, Stories

Find the Best നിന്നെ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ്, നിന്നെപ്പോലെ നിന്റെ അയല്ക്കാരനെയും സ്നേഹിക്കുക, നിന്നെ കണ്ടു കൊതി, നിന്നെ ഞാനെന്തു വിളിക്കും, നിന്നെ പുണരാന് നീട്ടിയ കൈകളില്,

  • 2 Followers
  • 0 Stories
    PopularLatestVideo

ꜱʜᴀʀɪ ʟᴀʟᴜ

#കണ്ടതേയില്ല #നിന്നെ #നുറുങ്ങുകൾ

read more
കണ്ടതേയില്ല..... നിന്നെ..
******************************
ഊഷരമായിരുന്നെന്നുള്ളം... അവിടം തണുപ്പിക്കുവാൻ പോന്നതായിട്ടും ; എന്തുകൊണ്ടോ കണ്ടതേയില്ല നിന്നെ..
പലപ്പോഴും കൺമുന്നിൽ നീ വിരിഞ്ഞുതന്നെ നിന്നു... പക്ഷേ, അറിഞ്ഞതേയില്ല നിന്നെ... ചിന്തിച്ചു കാണുമായിരിക്കുമോ നീ..... എന്തേയെന്ന്....
വ്യഥിതയാം ഞാൻ ..പലതും
കണ്ടതേയില്ല...
 #കണ്ടതേയില്ല #നിന്നെ 
#നുറുങ്ങുകൾ


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile