Find the Best എനിക്ക് Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about എനികàµà´•àµ നിനàµà´¨àµ‹à´Ÿàµà´³àµà´³ à´ªàµà´°à´£à´¯à´‚, എനികàµà´•àµ à´¸àµà´¨àµ‡à´¹à´‚ വേണം, എനികàµà´•àµ നിനàµà´¨àµ‹à´Ÿàµà´³àµà´³ à´¸àµà´¨àµ‡à´¹à´‚ അനനàµà´¤à´®à´¾à´£àµ, എനികàµà´•àµ മരണമിലàµà´² കവിത, എനികàµà´•àµ നിങàµà´™à´³àµ† ഇഷàµà´Ÿà´®à´¾à´£àµ,
PRUTHWIC SAGAR 🚩
നിന്നേ ഓർക്കുക എന്നാൽ, സ്വയം കവിതയായി മാറുന്ന പോലെയാണ്. എനിക്ക്....!! OPEN FOR COLLAB ⭐ #ശുഭചിന്ത 🌟 A CHALLENGE FROM എഴുത്തുലോകം 🌟#എഴുത്തുലോകം 🌟 #ഒഴിഞ്ഞിടംനിങ്ങൾക്കായി 🌟 #27052021 #YourQuoteAndMine #pssquotes #എനിക്ക് Collaborating with എഴുത്തുലോകം #AshithaAchu
hassan achu
ഞാൻ നിന്നെ കണ്ടനാൾ മുതൽ എനിക്ക് നിന്നിലൂടെ തോന്നിയ പ്രണയം.. വാക്കുകളിലൂടെയും കവിതകളിലൂടെയും നിന്നോട് പ്രായത്തെ പറഞ്ഞു എന്നുടെ പ്രണയം..... സന്ധ്യാരാശ്മികൾ കുക്കുമം പൂശിയ നിൻ കവിളിലും കണ്ടു എൻ പ്രണയം... ആ കണ്മഷി കണ്ണിലും ഞാൻ കണ്ടു എന്നുടെ പ്രണയം... നിലാവ്പോൾ സുന്ദരമാണി പ്രണയം.. മായാജാലം പോലെയാണ് പ്രണയമെങ്കിൽ എനിക്ക് നിന്നോട് പ്രണയമാണ്..... സ്വപ്നങ്ങൾ പൂക്കുന്നിടം 😘 #എനിക്ക് നിന്നോട് പ്രണയമാണ് 💞#thirdquote
ꜱʜᴀʀɪ ʟᴀʟᴜ
ആഗ്രഹങ്ങളെല്ലാം സാധിച്ചിട്ട് മരിക്കണം ചെർയോരാഗ്രഹം.... #എനിക്ക് #പണ്ടേ വല്യ വല്യ ആഗ്രഹങ്ങളോട് പരമപുച്ഛമാണ്😌😌😌
Aajan J K
അല്ല ഇതെവിടെയാണിപ്പോൾ..എവിടെ പോയി ആ പഴയ ഒറ്റക്കിരുന്നുള്ള സംസാരവും, ചിന്തകളും വാരിക്കൂട്ടിയുള്ള ഒറ്റ നടത്തവും. ഓർമ്മയുണ്ടോ എല്ലാം, ഹാ അതൊക്കെ ഒരു കാലം.എന്തോരം നടക്കാത്ത സ്വപ്നങ്ങൾ കണ്ടതാ, ഒറ്റക്കിരുന്നെത്ര കുറ്റം പറഞ്ഞതാ. ഇപ്പൊ സ്വന്തം കാര്യങ്ങൾ ഒക്കെ അങ്ങു മറക്കുവാ. രഹസ്യങ്ങളുടെ കൂമ്പാരമൊക്കെ പങ്കു വെച്ചു മാറ്റി. ഇപ്പൊ ഒരുപാട് അൾക്കാരൊക്കെ ആയി പോയി ചിന്ത നിറയെ, പഴയ ആ സ്നേഹമൊക്കെ പൊയ്പ്പോയില്ലേ. പറഞ്ഞിട്ടെന്താ, കാലം ചെല്ലും തോറും സ്വയം നഷ്ടപ്പെടാനാണല്ലോ വിധി. എന്തോ ആവട്ടെ, തിരക്കൊഴിഞ്ഞു എങ്ങാനും ബോധത്തിൽ വന്നാൽ ഒരു മറുപടി ഇട്ടേക്കണം. വിളിച്ചാൽ വിളിപ്പുറത്താണേലും കത്തിടേണ്ട അവസ്ഥ ആണല്ലോ. ഓരോരോ ഗതികേട്. ആ പോട്ടെ. അല്ല, ഞാനിതൊക്കെ ആരോടാ ഈ പറയണേ.വല്ലോം അറിയുന്നുണ്ടോ ആവോ. ഇനി നീട്ടി ബുദ്ധിമുട്ടിക്കുന്നില്ല. എന്നു നിന്റെ, നിന്റെ മാത്രം നീ ഇത് നിങ്ങളുടെ ആദ്യ ദിനം! ഇതാണ് ആദ്യ വെല്ലുവിളി!! #collab ചെയ്യൂ✌ എല്ലാവരും എഴുതുന്നത് അവനവനോട് സംസാരിക്കാൻ ആണ്, എന്ന് പറഞ്ഞാൽ നിങ്ങൾക്ക് നിഷേധിക്കാൻ ആകുമോ? അപ്പോൾ വേഗം #എനിക്ക് #30ദിനവെല്ലുവിളി #ദിനം1 #Day1 എന്ന ഹാഷ് ടാഗുകൾ മറക്കാതെ ഉപയോഗിച്ച് നിങ്ങൾക്ക് തന്നെ ഒരു കത്ത് എഴുതി നാളെ ഉച്ചക്ക് 12:00 മണിക്ക് മുൻപായി പോസ്റ്റ് ചെയ്യൂ! മികച്ച കത്ത് പ്രസിദ്ധീകരിക്കുന്നതാണ് സമയപരിധി:12:00pm തുടങ്ങതിന് മുൻപ് ഈ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ: 1. ഹാഷ് ടാഗുകൾ ഉപയോഗിക്കാൻ മറക്കരുത്. 2. മികച്ച സൃഷ്ടികൾ നഷ്ടമാകാതിരിക്കാൻ ഇത് സഹായിക്കും. 3. സമയ ബന്ധിതമായ വെല്ലുവിളി ആയതിനാൽ സമയ പരിധിക്കുള്ളിൽ പോസ്റ്റാൻ ശ്രമിക്കൂ. #YourQuoteAndMine Collaborating with YourQuote Malayali
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited
Follow us on social media:
For Best Experience, Download Nojoto