Nojoto: Largest Storytelling Platform

Best അല്ല Shayari, Status, Quotes, Stories

Find the Best അല്ല Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about അല്ലാഹുവിനോടുള്ള സ്നേഹം, അല്ലിയാമ്പല് കടവിലന്നരയ്ക്കു വെള്ളം, അല്ലാഹു ആദ്യമായി സൃഷ്ടിച്ചത്, അല്ലു അര്ജുന് ഫോട്ടോ, അല്ലു,

  • 1 Followers
  • 1 Stories
    PopularLatestVideo

ꜱʜᴀʀɪ ʟᴀʟᴜ

#പ്രണയംവിരഹം #അല്ല

read more
ഒരു വാക്കുപോലും അടരാനാവാത്ത വിധം മറവിയിലാണ്ടിരിക്കുന്നുവിന്നു നീയും..
നിനക്കു വേണ്ടി കൊഴിച്ച ദിനരാത്രങ്ങളത്രയും പാഴ്ക്കിനാവായ് തിരിച്ചറിയേണ്ടിയിരിക്കുന്നോ ..
മനസ്സ്- കൈപ്പിടിയിലൊതുങ്ങുന്നില്ലിപ്പോൾ ..
ഇനിയുമെത്രനാൾ... അറിയില്ല.
മാലോകർ നോക്കി ചിരിക്കുന്നു
ചുറ്റിനും അട്ടഹാസം...
കാതു പൊത്തി  ദൂരേയ്ക്കകലുവാൻ
വെമ്പുന്നു......
 #പ്രണയംവിരഹം #അല്ല


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile