Find the Best എന്നും Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about à´Žà´¨àµà´¨àµà´‚ നിനàµà´¨àµ† പൂജികàµà´•à´¾à´‚ lyrics, à´Žà´¨àµà´¨àµà´‚ à´šà´¿à´°à´¿à´•àµà´•àµà´¨àµà´¨ സൂരàµà´¯à´¨àµà´±àµ† lyrics, à´Žà´¨àµà´¨àµà´‚ à´šà´¿à´°à´¿à´•àµà´•àµà´¨àµà´¨ സൂരàµà´¯à´¨àµà´±àµ† mp3 download, à´Žà´¨àµà´¨àµà´‚ വരàµà´‚ വഴി വകàµà´•à´¿àµ½ വരികൾ, à´Žà´¨àµà´¨àµà´‚ à´šà´¿à´°à´¿à´•àµà´•àµà´¨àµà´¨ സൂരàµà´¯à´¨àµà´±àµ† mp3,
Subash Palakkad
ശിവപജ്ഞാക്ഷരി കേൾക്കുന്നേരം അറിയാതെ ശക്തമാകുമെൻ മനം ത്രസ്സിക്കുമെൻ സിരകളിൽ മംഗളകാരിയുടെ പ്രവാഹം അലയടിക്കും ജീവനാഡികളും രക്തധമനികളും ആനന്ദത്താൽ മുഖരിതമാകുന്നു ജീവകോശങ്ങളിൽ ഊർജ്ജരേണുക്കളുടെ പ്രവാഹം എന്നെ പ്രകമ്പനം കൊള്ളിക്കുന്നു പാദങ്ങളും കൈകളും ഡമരു പോൽ ചടുലമാകുന്നു ശ്രീ നടരാജനെപോൽ തുടിതുള്ളി ആടുവാനായ് ഈ മഹാദേവദാസനും എല്ലാം മറന്നു നിന്നിലലിഞ്ഞുചേരുമെന്നിൽ, പരമമായ ആനന്ദത്തിൻ, ആത്മനിർവൃതി..! #ശംഭോ മഹാദേവാ🙏# 🕉️🕉️🕉️🕉️🕉️🕉️🕉️🕉️ #എന്നും നെഞ്ചിൽ ചേർത്തുപിടിക്കുന്ന എന്നിൽ കുടികൊള്ളും ആത്മീയഭാവം ഇടക്കൊക്കെ സടകുടഞ്ഞു പുറത്ത് ചാടും അത്രമാത്രം 🕉️ #ആത്മീയം #വിശ്വാസം #ഓംനമഃശിവായ #ശംഭോ മഹാദേവാ 🕉️ Jishnu Dev DhanuShyam ⚡️⚡️⚡️⚡️⚡️⚡️
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited
Follow us on social media:
For Best Experience, Download Nojoto