Nojoto: Largest Storytelling Platform

Best പ്രണയലേഖനം Shayari, Status, Quotes, Stories

Find the Best പ്രണയലേഖനം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about പ്രണയലേഖനം english word, പ്രണയലേഖനം blog, പ്രണയലേഖനം images, പ്രണയലേഖനം, പ്രണയലേഖനം മലയാളം,

  • 1 Followers
  • 1 Stories
    PopularLatestVideo

Aajan J K

love #FirstLove #loveletter #പ്രണയംപ്രണയം#പ്രണയലേഖനം #ആദ്യാനുരാഗം #yqmalayali #YourQuoteAndMine Collaborating with YourQuote Malayali

read more
ഒരിക്കൽ കൂടെ കൂട്ടാൻ
ആശിച്ചു നീട്ടിയ കരങ്ങളിൽ
മനസ്സു തന്നെ ചേർത്തു വെച്ചു തന്നതും
കടന്നു പോയ നാളുകളിൽ
ഒപ്പം നിഴലായി നടന്നതും
പരിഭവങ്ങളുടെ കൂടാരത്തിൽ,
പ്രയാസങ്ങളുടെ നീണ്ട പാതകളിൽ
തളരാതെ ജീവനിൽ നിറമേകിയതും
ഒക്കെയും നീ മാത്രമാണ്.
യാത്ര അവസാനിക്കുന്നിടത്ത്,
നിഴലുകൾ അണയുന്നിടത്ത്,
അവിടെയും  നീ ഇല്ലാതാവില്ല..
ഓർമ്മകളിൽ, കവിതകളിൽ
പകർത്തി വെച്ച നീയെന്നും
കാലത്തിനു സ്വന്തം.



  #love  #firstlove #loveletter #പ്രണയംപ്രണയം#പ്രണയലേഖനം #ആദ്യാനുരാഗം #yqmalayali
  #YourQuoteAndMine
Collaborating with  YourQuote Malayali


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile