Nojoto: Largest Storytelling Platform

Best ജലം Shayari, Status, Quotes, Stories

Find the Best ജലം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about ജലം, ജലം പര്യായം, ജലം പോസ്റ്റർ, ജലം ജീവാമൃതം ഉപന്യാസം, ജലം അമൂല്യമാണ് പ്രസംഗം,

  • 2 Followers
  • 2 Stories
    PopularLatestVideo

ꜱʜᴀʀɪ ʟᴀʟᴜ

ഇന്ന് ലോക ജലദിനം. #Collab #ജലം എന്ന ഹാഷ്ടാഗിനൊപ്പം✌️✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
വിണ്ടു കീറുന്ന മണ്ണിനെ സാക്ഷിയാക്കി.. മനുഷ്യ ജൻമങ്ങൾക്ക് ദാഹം മാറ്റുവാൻ തികയാതെ വരുന്ന..
മണ്ണിൽ നിന്ന് ഊറ്റിയെടുക്കുന്ന ജലം എൻ്റെ ശുചിമുറിയിൽവരെ നിറച്ചപ്പൊഴും ജലദിനത്തിൽ രണ്ട് വാക്ക് പ്രകൃതിയ്ക്കു വേണ്ടി രേഖപ്പെടുത്തുവാൻ ഞാൻ വെമ്പൽ കൊള്ളുകയായിരുന്നു..

പാഴ്ച്ചിന്തയെന്നറിയാതെ നാളെയുമീ നദി എനിക്കു വേണ്ടി സമൃദ്ധമായൊഴുകും എന്ന ഉറപ്പോടെ ഈ ജലദിനത്തിൽ..... ഇന്ന് ലോക ജലദിനം. #collab #ജലം എന്ന ഹാഷ്ടാഗിനൊപ്പം✌️✌️
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

Nibin K Ashok

ജലദിനം #yqmalayalam #yqmalayali #ജലം #waterday

read more
കാത്തു സൂക്ഷിച്ചില്ലെങ്കിൽ
വറ്റി വരളും
അതിപ്പോൾ
ഉള്ളിലെ സ്നേഹമായാലും
തുള്ളിയൊഴുകുന്ന വെള്ളമായാലും ജലദിനം



#yqmalayalam
#yqmalayali
#ജലം
#waterday


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile