Nojoto: Largest Storytelling Platform

Best കടലോളം Shayari, Status, Quotes, Stories

Find the Best കടലോളം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about കടലോളം സ്നേഹം, കടലോളം സ്നേഹം ഉള്ളില്, കടലോളം നോവുകളില്, കടലോളം,

  • 1 Followers
  • 1 Stories
    PopularLatestVideo

ꜱʜᴀʀɪ ʟᴀʟᴜ

ഒരു കടലോളം സ്നേഹമോ, കരുതലോ, നൊമ്പരമോ, എന്താണ് ഒരു കടലോളം കരുതി വയ്ക്കുന്നത്? #Collab #കടലോളം എന്ന ഹാഷ്ടാഗിനൊപ്പം. #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
സ്നേഹമായിരുന്നു ;

ഒരു മണൽത്തരിയോളം പ്രകടമാക്കാൻ കഴിയാതെയിരുന്നതും;

ഒരു കാറ്റു പോലെ വന്നു പോയതായിരുന്നു - നിന്നോടുള്ള സ്നേഹവും :- ഇപ്പോഴും ആ തണുപ്പ് ശരീരമാകെ .!

എവിടെയായിരുന്നു വിടവ് വന്നത് ... അറിയില്ല..അല്ല അറിയാൻ ശ്രമിച്ചില്ല !
 ഒരു കടലോളം സ്നേഹമോ, കരുതലോ, നൊമ്പരമോ,  എന്താണ് ഒരു കടലോളം കരുതി വയ്ക്കുന്നത്? #collab #കടലോളം എന്ന ഹാഷ്ടാഗിനൊപ്പം. #yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile