Nojoto: Largest Storytelling Platform

Best അടയാളം Shayari, Status, Quotes, Stories

Find the Best അടയാളം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about അടയാളം meaning in malayalam, അടയാളം meaning english, അടയാളം english, അടയാളം movie, അടയാളം translate,

  • 1 Followers
  • 1 Stories
    PopularLatestVideo

Nibin K Ashok

വെട്ടി മാറ്റിയാലും പച്ച പിടിച്ചങ്ങനെ അടയാളപ്പെടുത്തി മരം ഒരു വരം 💚 എഴുത്ത് പലപ്പോഴും ഒരടയാളമാണ്. എഴുത്തുകാരൻ കോറിയിടുന്ന എഴുത്തടയാളം, അനുഭവങ്ങളുടെ അടയാളം. #Collab #അടയാളം എന്ന ഹാഷ്ടാഗിനൊപ്പം✌️✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
വെട്ടി മാറ്റി
ദൂരേക്കെറിഞ്ഞിട്ടും
കൊത്തി നുറുക്കി
കച്ചവടമാക്കിയിട്ടും
പച്ചയിറച്ചിയിൽ
ഈർച്ചവാൾ കയറ്റിയ
വേദന കടിച്ചമർത്തി
പിന്നെയും
തളിരിടുന്നു
അടിവേരറുക്കാൻ
മറന്നതൊരു
അടയാളമായി മാറ്റാൻ... വെട്ടി മാറ്റിയാലും പച്ച പിടിച്ചങ്ങനെ അടയാളപ്പെടുത്തി
മരം ഒരു വരം 💚


എഴുത്ത് പലപ്പോഴും ഒരടയാളമാണ്. എഴുത്തുകാരൻ കോറിയിടുന്ന എഴുത്തടയാളം, അനുഭവങ്ങളുടെ അടയാളം.
#collab #അടയാളം എന്ന ഹാഷ്ടാഗിനൊപ്പം✌️✌️
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile