Nojoto: Largest Storytelling Platform

ആരുടെയോ സ്വാർത്ഥമാം പ്രാർത്ഥനക്ക് മൂകസാക്ഷിയായി,

സ്വയം എരിഞ്ഞെന്ന വ്യാജേന ആരുടെയോ കൈകളാൽ തീർത്തൊരാ അഗ്നിയിൽ കത്തിയമർന്ന്,
ദേഹിയാം തിരി തീർന്ന്  ദേഹമാം മെഴുകിനിയും ബാക്കിയാക്കി  ബലിദാനിയാക്കപ്പെട്ടേനെ...
കഥയൊന്നുമറിയാതെ അവർ വീണ്ടും പറയും... 
"സ്വയമെരിഞ്ഞു പ്രകാശമായവൻ " ഞാൻ ആദ്യമായി എഴുതിയ കവിത ഒരു മെഴുകുതിരിയെ കുറിച്ചായിരുന്നു. ആ വരികൾ ഓർമയില്ലെങ്കിലും ആ തിരി നൽകിയ വെളിച്ചം ഇപ്പോഴും എരിയുന്നു.
നിങ്ങളുടെ ചിന്തകൾ കവിതയുടെയും കഥയുടെയും രൂപത്തിൽ ഇവിടെ തെളിയട്ടെ☀️
#മെഴുകുതിരി #challenge #yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

ഞാൻ ആദ്യമായി എഴുതിയ കവിത ഒരു മെഴുകുതിരിയെ കുറിച്ചായിരുന്നു. ആ വരികൾ ഓർമയില്ലെങ്കിലും ആ തിരി നൽകിയ വെളിച്ചം ഇപ്പോഴും എരിയുന്നു. നിങ്ങളുടെ ചിന്തകൾ കവിതയുടെയും കഥയുടെയും രൂപത്തിൽ ഇവിടെ തെളിയട്ടെ☀️ #മെഴുകുതിരി #Challenge #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali