Nojoto: Largest Storytelling Platform

...............കൈ നോട്ടം............. വെയിലിൽ മരങ

...............കൈ നോട്ടം.............

വെയിലിൽ മരങ്ങളുടെ നിഴലിലൊതുങ്ങി,
ആരുടെയൊക്കെയോ കൈരേഖ നോക്കി ഇരുപ്പുണ്ട്‌ ചിലർ.
ആയുർ രേഖ മങ്ങിത്തുടങ്ങിയ 
വൃദ്ധ്ജന്മങ്ങൾ #yqbaba #malayalam #malayalamquotes #life
...............കൈ നോട്ടം.............

വെയിലിൽ മരങ്ങളുടെ നിഴലിലൊതുങ്ങി,
ആരുടെയൊക്കെയോ കൈരേഖ നോക്കി ഇരുപ്പുണ്ട്‌ ചിലർ.
ആയുർ രേഖ മങ്ങിത്തുടങ്ങിയ 
വൃദ്ധ്ജന്മങ്ങൾ #yqbaba #malayalam #malayalamquotes #life