Nojoto: Largest Storytelling Platform

നമ്മെ തേടിയെത്തുന്നത് എല്ലാം സൗഭാഗ്യങ്ങൾ മാത്രമല്

നമ്മെ തേടിയെത്തുന്നത് എല്ലാം 
സൗഭാഗ്യങ്ങൾ മാത്രമല്ല, ലക്ഷ്യം 
കാണാതെ പോയ നമ്മുടെ മുൻ 
പ്രയത്നങ്ങളുടെ ഫലവത്തായ 
പരിണാമം കൂടിയാണ് ... 
അതായത് പ്രയത്നം അത്രയും 
ദൃഢനിശ്ചയത്തോടെ 
ആത്മാർത്ഥതയോടെ 
ഉള്ളതാണെങ്കിൽ അതിൻ്റെ 
ഉദ്ദിഷ്ടഫലം വൈകിയാണെങ്കിലും 
നമ്മിൽ ഭവിക്കുക തന്നെ 
ചെയ്യും എന്നർത്ഥം.

©nabeelmrkl പ്രയത്നം

#Motivational #Inspiration #selfrespect #trustyourself #nabeelmrkl #confidence #sincerity #explorepage