Nojoto: Largest Storytelling Platform

എഴുത്തിനും വായനയ്ക്കും തുല്യ പ്രധാന്യമുള്ള ഈ അക്ഷര

എഴുത്തിനും വായനയ്ക്കും തുല്യ പ്രധാന്യമുള്ള ഈ അക്ഷര പ്രപഞ്ചത്തിൽ എഴുത്തും വായനയും അഭിപ്രായ പ്രകടനവും ഒരു പോലെ മുന്നോട്ടു കൊണ്ടു പോകുന്ന ചുരുക്കം ചിലരിൽ ഏറ്റവുമാദ്യം മനസ്സിലെത്തുന്ന പേര് താങ്കളുടേത് തന്നെയാണ്.

സുഹൃത്തേ,
വായിച്ചു പോകവെ, ഭൂരിഭാഗം എഴുത്തുകളിലും താങ്കളുടെ സാന്നിധ്യവും ഉണ്ടാവാറുണ്ട്. ചെന്നെത്തുന്നിടങ്ങളിലെല്ലാം താങ്കൾ രേഖപ്പെടുത്തിയ ഒരഭിപ്രായമെങ്കിലും കണ്ണിലുടക്കാറുണ്ട്. ഒരു പക്ഷെ, ഇതിലധികം സമയം ആത്മാർത്ഥമായി വായനയ്ക്കായി ആർക്കും തന്നെ മാറ്റി വെക്കാനാവില്ല.

പ്രചോദനത്തിന്റെ തന്നെ മറ്റൊരു പേരായ താങ്കൾക്ക്, ആരെയും അമ്പരപ്പിക്കുന്ന ആ വായനയ്ക്ക്, ഈ വരികൾ സമർപ്പിക്കുന്നു.

"എത്ര വേഗമെഴുത്തോടിയാലും
എത്രപേരെത്ര ആശയമേറ്റിലും
കാതമെത്ര എഴുത്തെത്തിയാലും
ഏതെഴുത്തുമൊന്നു കിതക്കും
ഈ വായനയ്ക്കൊപ്പം പിടിക്കാൻ

വെറുതെ വായിച്ചു കളയുകയില്ല
മേന്മ മാത്രം വിളിച്ചോതുകില്ല
തെറ്റിൽ മാത്രം ചൂഴ്ന്നിറങ്ങില്ല

തിരുത്തിനു തിരുത്തും
കരുത്തിനു കരുത്തും
പകരുമീ വായന
ഞങ്ങൾക്കു സ്വന്തം"— % & Dedicating a #testimonial to Shameem 
#ഏതെഴുത്തുമൊന്നു_കിതക്കും_ഈ_വായനയ്ക്കൊപ്പം_പിടിക്കാൻ
#yqquotes  #yqmalayalam #yqliterature
#yqreaders #yqwriters #yqthoughts
Bg Pic Courtesy: Pinterest

aajanjk7996

Aajan J K

Bronze Star
New Creator

Dedicating a #testimonial to Shameem #ഏതെഴുത്തുമൊന്നു_കിതക്കും_ഈ_വായനയ്ക്കൊപ്പം_പിടിക്കാൻ #yqquotes #yqmalayalam #yqliterature #yqreaders #yqwriters #yqthoughts Bg Pic Courtesy: Pinterest