Nojoto: Largest Storytelling Platform

പൊന്നുപോലെ നാം കാത്തു സൂക്ഷിക്കുന്നവയേക്കാൾ വില,

 പൊന്നുപോലെ നാം കാത്തു 
സൂക്ഷിക്കുന്നവയേക്കാൾ വില, 
നഷ്ടപ്പെട്ടതിനു ശേഷം തിരിച്ചു 
കിട്ടിയവയ്ക്കുണ്ടാകും.
 കയ്യിലിരുന്നതിൻ്റെ വില പലപ്പോഴും 
അവ കൈവിട്ടു പോകുമ്പോഴാണു 
നാമറിയുക. 
കുടെ ജീവിക്കുന്നവരുടെയും 
കൂട്ടാളികളുടെയും വില നാം 
അറിയാതെ പോകരുത്. ജീവൻ്റെയും
 ജീവിതത്തിൻ്റെയും വിലയറിയാൻ 
ശ്വാസം നിലക്കുന്നതുവരെ 
നാം കാത്തിരിക്കയുമരുത്.

©nabeelmrkl
  കൂടെയുള്ളവർ ❤️

#malayalamquotes #quotesdaily #Relationship #friendsforever #Families #nabeelmrkl #mindset #love4life #lifequotes #parantslove