Nojoto: Largest Storytelling Platform

ലോകത്തെന്ത് സംഭവിക്കുന്നു എന്നതിലല്ല, നാം എന്ത്

 ലോകത്തെന്ത് സംഭവിക്കുന്നു എന്നതിലല്ല, 
നാം എന്ത് ചിന്തിക്കുന്നു എന്നതിലാണ് 
വികാരങ്ങൾ സൃഷ്ടിക്കപ്പെടുന്നത്; നമ്മുടെ സന്തോഷവും സങ്കടവും എല്ലാം ആ 
വികാരങ്ങളെ അനുസരിച്ച് ഇരിക്കും. 
അതുകൊണ്ട് ചിന്തകളെ നിയന്ത്രിച്ച് ശുഭകരമായവയിലേക്ക് മനസ്സിനെ കേന്ദ്രീകരിക്കുക.

©nabeelmrkl
  വികാരം


#malayalamquotes #morningstatus #nabeelmrkl #whatsappstatus #motivatation #inspirational #thoughtful #mindset #quotesdaily #Life