Nojoto: Largest Storytelling Platform

വലിയ വിജയം നേടിയ ഒരാളോട്‌, ഏതു പുസ്തകമാണ്‌ ഏറ്റവ

 വലിയ വിജയം നേടിയ ഒരാളോട്‌, 
ഏതു പുസ്തകമാണ്‌ ഏറ്റവും 
സ്വാധീനിച്ചത്‌ എന്നു ചോദിച്ചപ്പോൾ 
അയാളുടെ മറുപടി ഇങ്ങനായിരുന്നു: 
‘കൂലിപ്പണിക്കാരനായ എന്റെ അച്ഛൻ 
എനിക്ക്‌ പഠിക്കാനായി എല്ലാ മാസവും 
പണമയച്ചു തരും. അതിന്റെ ചെക്ബുക്ക്‌
 വീട്ടിലുണ്ട്‌. ആ ബുക്കിനോളം എന്നെ 
സ്വാധീനിച്ച വേറൊരു പുസ്തകവുമില്ല.

നമ്മളൊന്ന് നിവരാൻ ആ 
മനുഷ്യനെത്രയാണ്‌ കുനിഞ്ഞതല്ലേ. 
എത്ര തളർച്ചകളെയാണ്‌ മനപ്പൂർവ്വം 
മറന്നത്‌. എത്രയോവട്ടം ആരും 
കാണാതെ കരഞ്ഞിട്ടുണ്ടാവും‌. 
‘വാപ്പാക്ക്‌ പ്രത്യുപകാരം ചെയ്യാൻ 
നിങ്ങൾക്ക്‌ കഴിയൂല. മക്കൾക്കുവേണ്ടി 
പലതിലും കുടുങ്ങിക്കിടന്ന ജീവിതമാണ്‌
 ആ മനുഷ്യന്റേത്‌‌.

©nabeelmrkl
  അച്ഛൻ

#FatherLove #familylove #motherlove #love4life #nabeelmrkl #nojatoquotes #GoodMorning #quotesaboutlife #thought #realisations