Find the Best realisations Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutrealisations quotes, realisations meaning, realisations, real love quotes with images, quotes on real love forever,
nabeelmrkl
വലിയ വിജയം നേടിയ ഒരാളോട്, ഏതു പുസ്തകമാണ് ഏറ്റവും സ്വാധീനിച്ചത് എന്നു ചോദിച്ചപ്പോൾ അയാളുടെ മറുപടി ഇങ്ങനായിരുന്നു: ‘കൂലിപ്പണിക്കാരനായ എന്റെ അച്ഛൻ എനിക്ക് പഠിക്കാനായി എല്ലാ മാസവും പണമയച്ചു തരും. അതിന്റെ ചെക്ബുക്ക് വീട്ടിലുണ്ട്. ആ ബുക്കിനോളം എന്നെ സ്വാധീനിച്ച വേറൊരു പുസ്തകവുമില്ല. നമ്മളൊന്ന് നിവരാൻ ആ മനുഷ്യനെത്രയാണ് കുനിഞ്ഞതല്ലേ. എത്ര തളർച്ചകളെയാണ് മനപ്പൂർവ്വം മറന്നത്. എത്രയോവട്ടം ആരും കാണാതെ കരഞ്ഞിട്ടുണ്ടാവും. ‘വാപ്പാക്ക് പ്രത്യുപകാരം ചെയ്യാൻ നിങ്ങൾക്ക് കഴിയൂല. മക്കൾക്കുവേണ്ടി പലതിലും കുടുങ്ങിക്കിടന്ന ജീവിതമാണ് ആ മനുഷ്യന്റേത്. ©nabeelmrkl അച്ഛൻ #FatherLove #familylove #motherlove #love4life #nabeelmrkl #nojatoquotes #GoodMorning #quotesaboutlife #thought #realisations
Kartik Prajapat
Each passing day of mine finds a realisation unbeknownst, not that of opening a pandora box I've made one my own, I keep it close to me and sit by it to never open. On and on, realisations add and also adds my curiosity to open why not disclose it? I forth come it, open. for it, a box of realisations to find it empty has of no surprise. on realisations be like. #realisations #surprise #kae #poetry #yqtales #pandorabox
on realisations be like. #realisations #Surprise #Kae poetry #yqtales #pandorabox
read more
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited