Nojoto: Largest Storytelling Platform

നിനക്കായി ഞാൻ എഴുതുന്ന, വാക്കുകൾക്കിടയിൽ, ശൂന്യത ഇ

നിനക്കായി ഞാൻ എഴുതുന്ന,
വാക്കുകൾക്കിടയിൽ,
ശൂന്യത ഇല്ലായിരുന്നെങ്കിൽ,

വാക്കുകൾ കൂട്ടിച്ചേർത്ത വരികൾക്ക്,
ജീവൻ ഉണ്ടായിരുന്നെങ്കിൽ,

ഈ ജൻമത്തിൽ നിന്നെ,
മറ്റാരോ സ്വന്തമാക്കും മുൻപേ,
കാണാൻ കഴിഞ്ഞിരുന്നെങ്കിൽ,

നിന്റെ കാതുകളിൽ ഞാൻ എന്റെ,
പ്രണയം മന്ത്രിച്ചേനെ, നീ പോലും അറിയാതെ,
നിന്റെ തോളോടുചേർന്ന് ഞാൻ നടന്നേനെ. #love #malayalam #malayalamquotes #malayalamwriting
നിനക്കായി ഞാൻ എഴുതുന്ന,
വാക്കുകൾക്കിടയിൽ,
ശൂന്യത ഇല്ലായിരുന്നെങ്കിൽ,

വാക്കുകൾ കൂട്ടിച്ചേർത്ത വരികൾക്ക്,
ജീവൻ ഉണ്ടായിരുന്നെങ്കിൽ,

ഈ ജൻമത്തിൽ നിന്നെ,
മറ്റാരോ സ്വന്തമാക്കും മുൻപേ,
കാണാൻ കഴിഞ്ഞിരുന്നെങ്കിൽ,

നിന്റെ കാതുകളിൽ ഞാൻ എന്റെ,
പ്രണയം മന്ത്രിച്ചേനെ, നീ പോലും അറിയാതെ,
നിന്റെ തോളോടുചേർന്ന് ഞാൻ നടന്നേനെ. #love #malayalam #malayalamquotes #malayalamwriting