Nojoto: Largest Storytelling Platform

നമുക്ക് വേണ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള കുറേ കടമകളു

നമുക്ക് വേണ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള കുറേ കടമകളും ഉത്തരവാദിത്തങ്ങളും ചെയത് തീർക്കാനുള്ള ഒരുപാധി. അത് കുറേ ആളുകൾക്ക് മനസ്സമാധാനവും സന്തോഷവും നല്കുമ്പോൾ വേറെ ചിലർക്കെങ്കിലും ജോലിഭാരം അസ്വസ്ഥതയും മനോവിഷമവുമുണ്ടാക്കുന്നു. എന്നാലും കടമകളുടെ കെട്ടുഭാരം അവരെക്കൊണ്ട് ജീവിതാവസാനം വരെ ജോലിചെയ്ത് ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നായി മാറ്റുന്നു. എങ്കിലും ഒരുകൂട്ടം ആളുകളുണ്ടീ ലോകത്ത്, ഒരു ജോലിയും ചെയ്യാതെ കിട്ടിയവരെയെല്ലാം പറ്റിച്ച് സുഖിച്ചും മദിച്ചും ജീവിക്കുന്നവർ. അവരാകട്ടെ അതവരുടെ ജോലിയായ് കൊണ്ടുനടക്കുന്നു അവസാനം വരേയ്ക്കും.  🙏🙏പറ്റിയ പോലൊക്കെ എഴുതിയിട്ടുണ്ട് 🤝🤝
നമ്മളിൽ പലരും ഒരു ജോലിക്കായി ആഗ്രഹിക്കുന്നവരാണ്, അല്ലെങ്കിൽ ജോലി ചെയ്യുന്നവരാണ്. ആഗ്രഹിക്കാത്ത ജോലി ചെയ്ത് ആഗ്രഹമുള്ള ജോലിക്കായി യത്നിക്കുന്നവരാണ്.
#collab ചെയ്യൂ✌️✌️
#ജോലി എന്ന ഹാഷ്ടാഗിനൊപ്പം👍👍
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

shameemuk1403

Shameem U K

New Creator

🙏🙏പറ്റിയ പോലൊക്കെ എഴുതിയിട്ടുണ്ട് 🤝🤝 നമ്മളിൽ പലരും ഒരു ജോലിക്കായി ആഗ്രഹിക്കുന്നവരാണ്, അല്ലെങ്കിൽ ജോലി ചെയ്യുന്നവരാണ്. ആഗ്രഹിക്കാത്ത ജോലി ചെയ്ത് ആഗ്രഹമുള്ള ജോലിക്കായി യത്നിക്കുന്നവരാണ്. #Collab ചെയ്യൂ✌️✌️ #ജോലി എന്ന ഹാഷ്ടാഗിനൊപ്പം👍👍 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali