Nojoto: Largest Storytelling Platform

എല്ലാവരും എല്ലാം അവർക്കു തന്നെ വേണമെന്നു ശാഠ്യം

 എല്ലാവരും എല്ലാം അവർക്കു 
തന്നെ വേണമെന്നു ശാഠ്യം 
പിടിച്ചാൽ പിന്നെ ആർക്കും 
ഒന്നും ലഭിച്ചെന്ന് വരില്ല.
എല്ലാം എല്ലാവർക്കും 
അവകാശപ്പെട്ടതാണ് എന്നു
 ഓരോരുത്തരും കരുതിയാൽ
 ആവശ്യമുളളവ എല്ലാവർക്കും
 അവശ്യാനുസരണം ലഭിച്ചെന്നിരിക്കും.

©nabeelmrkl
  ശാഠ്യം

#lifemotivation #Messageoftheday #Inspiration #motivatation #experience #nabeelmrkl #thoughtful #mindset #conclusion #Quote