Nojoto: Largest Storytelling Platform

അദ്ധ്വാനം ജീവിതത്തിൽ ഒരു ഭാരമല്ല, അധ്വാനിച്ച് ജ

 അദ്ധ്വാനം ജീവിതത്തിൽ 
ഒരു ഭാരമല്ല, അധ്വാനിച്ച് 
ജീവിക്കുന്നത് ഒരു സുഖമാണ്. 
എന്നാൽ അത്യാഗ്രഹം 
വർദ്ധിക്കുമ്പോൾ അതിനനുസരണം
 ആയി  പ്രവർത്തിക്കുവാൻ 
പലപ്പോഴും കഴിയാതെ പോകും. 
അപ്പോൾ അദ്ധ്വാനം ഭാരമായി 
തോന്നും. നമ്മുടെ 
അത്യാഗ്രഹം ജീവിതത്തെ 
തകർത്തു കളയുന്നതാണ്.

©nabeelmrkl
  അധ്വാനം 

#hardwork #workinglife #motivatation #Inspiration #nabeelmrkl #lifequotes #confidence #words #DailyMessage #mesaage