Nojoto: Largest Storytelling Platform

എൻ തകർന്ന ഹൃദയത്തിൻ വിടവുകളിൽ ഞാൻ നീയെന്ന സ്വപ്ന

എൻ തകർന്ന ഹൃദയത്തിൻ 
വിടവുകളിൽ ഞാൻ നീയെന്ന 
സ്വപ്നം വിതച്ചു.. 

ബലമാർന്ന നിൻ വേരുകളാൽ 
നീ അവയെ ചേർത്തുപിടിച്ചു

ഇടതൂർന്ന നിൻ ചില്ലകളാൽ
നീ അവയെ കുളിരണിയിച്ചു. 

മുറികൂടിയ എൻ ഹൃദയം 
ഒടുവിൽ നിന്നെ ഞെരുക്കി കൊന്നു  #yqbaba #malayalam   #yqmalayalam
എൻ തകർന്ന ഹൃദയത്തിൻ 
വിടവുകളിൽ ഞാൻ നീയെന്ന 
സ്വപ്നം വിതച്ചു.. 

ബലമാർന്ന നിൻ വേരുകളാൽ 
നീ അവയെ ചേർത്തുപിടിച്ചു

ഇടതൂർന്ന നിൻ ചില്ലകളാൽ
നീ അവയെ കുളിരണിയിച്ചു. 

മുറികൂടിയ എൻ ഹൃദയം 
ഒടുവിൽ നിന്നെ ഞെരുക്കി കൊന്നു  #yqbaba #malayalam   #yqmalayalam