Nojoto: Largest Storytelling Platform

ഉന്നം തെറ്റി എയ്ത പല അസ്ത്രങ്ങളും എവിടെയെങ്കിലുമ

ഉന്നം തെറ്റി എയ്ത 
പല അസ്ത്രങ്ങളും 
എവിടെയെങ്കിലുമൊക്കെ 
തറഞ്ഞിരിക്കുന്നുണ്ടാവും... 
എയ്തവർ അതു 
അറിയാറില്ലെന്ന് മാത്രം.. 

"ഈ അസ്ത്രം പോലെയാണ്
 'വാക്കുകളും'
നമ്മൾ എയ്ത വാക്കുകൾ 
ഏതേലും ഹൃദയത്തിൽ 
തറച്ചിരിപ്പുണ്ടാവും, 
നമ്മൾ  അറിയാതെ;
ഒരു നോവു പോലെ..." വാക്കുകൾ എന്ന അസ്ത്രം 💘
#yqquotes #yqmalayalam 
#words #arrow #pssquotes 
#വാക്കുകൾ #ഹൃദയത്തിൽ
ഉന്നം തെറ്റി എയ്ത 
പല അസ്ത്രങ്ങളും 
എവിടെയെങ്കിലുമൊക്കെ 
തറഞ്ഞിരിക്കുന്നുണ്ടാവും... 
എയ്തവർ അതു 
അറിയാറില്ലെന്ന് മാത്രം.. 

"ഈ അസ്ത്രം പോലെയാണ്
 'വാക്കുകളും'
നമ്മൾ എയ്ത വാക്കുകൾ 
ഏതേലും ഹൃദയത്തിൽ 
തറച്ചിരിപ്പുണ്ടാവും, 
നമ്മൾ  അറിയാതെ;
ഒരു നോവു പോലെ..." വാക്കുകൾ എന്ന അസ്ത്രം 💘
#yqquotes #yqmalayalam 
#words #arrow #pssquotes 
#വാക്കുകൾ #ഹൃദയത്തിൽ

വാക്കുകൾ എന്ന അസ്ത്രം 💘 #yqquotes #yqmalayalam #words #arrow #pssquotes #വാക്കുകൾ #ഹൃദയത്തിൽ