Nojoto: Largest Storytelling Platform

ചിന്തകള്‍ക്ക് കനം കൂടുമ്പോൾ ഹൃദയതാളം ദ്രുതഗതിയില്‍

ചിന്തകള്‍ക്ക് കനം കൂടുമ്പോൾ ഹൃദയതാളം ദ്രുതഗതിയില്‍ തിടുക്കം കൂട്ടുന്നു. കാലത്തെ തോൽപ്പിച്ചു മുന്നെ  സഞ്ചരിക്കാൻ. ഇരുട്ടിന്നഗതമാം ഗർത്തം  കാത്തുനിൽക്കുന്നുണ്ടെന്നറിയാതെ.   #cinemagraph
അതിവേഗ ചിന്തകളുടെ അവസാനം എന്നും ഒരു ബിന്ദുവില്‍ (fullstop)  അവസാനിക്കുന്നു. എത്ര തന്നെ കുതറി മാറാൻ ശ്രമിച്ചാലും.
#ചിന്തകള്‍
#ഓട്ടം
#അവസാനം
#മരണം
#yqmalayali
#yourquote

shameemuk1403

Shameem U K

New Creator

#cinemagraph അതിവേഗ ചിന്തകളുടെ അവസാനം എന്നും ഒരു ബിന്ദുവില്‍ (fullstop) അവസാനിക്കുന്നു. എത്ര തന്നെ കുതറി മാറാൻ ശ്രമിച്ചാലും. #ചിന്തകള്‍ #ഓട്ടം #അവസാനം #മരണം #yqmalayali #yourquote #yqmalayalam