Nojoto: Largest Storytelling Platform

കയറിൽ കെട്ടിയിട്ട ആനകളെ കണ്ടിട്ടില്ലേ. നിസ്സാരമാ

 കയറിൽ കെട്ടിയിട്ട ആനകളെ
 കണ്ടിട്ടില്ലേ. നിസ്സാരമായി‌ പൊട്ടിച്ച്‌
 പോകാവുന്നതേയുള്ളൂ. എന്തുകൊണ്ട് പൊട്ടിക്കുന്നില്ല? ചെറിയ
 ആനകളാകുമ്പോഴേ അവർ 
ശീലിച്ചതാണ്‌‌. വലിയ ആനകളായിട്ടും
 സത്യം തിരിച്ചറിയുന്നില്ല. 
പൊട്ടിക്കാനാവില്ല എന്നുതന്നെ 
വിചാരിച്ച്‌ അങ്ങനേ നിൽക്കുന്നു. 
ഏകദേശം അതുപോലെ തന്നെയാണ്
 നമ്മളിൽ പലരും എന്നതാണ് സത്യം.

©nabeelmrkl
   കയറിൽ കെട്ടിയിട്ട ആനകളെ കണ്ടിട്ടില്ലേ. നിസ്സാരമായി‌ പൊട്ടിച്ച്‌ പോകാവുന്നതേയുള്ളൂ. എന്തുകൊട്ട്‌ പൊട്ടിക്കുന്നില്ല? ചെറിയ ആനകളാകുമ്പോഴേ അവർ ശീലിച്ചതാണ്‌‌. വലിയ ആനകളായിട്ടും സത്യം തിരിച്ചറിയുന്നില്ല. പൊട്ടിക്കാനാവില്ല എന്നുതന്നെ വിചാരിച്ച്‌ അങ്ങനേ നിൽക്കുന്നു. ഏകദേശം അതുപോലെ തന്നെയാണ് നമ്മളിൽ പലരും എന്നതാണ് സത്യം.

#malayalamquotes #DailyMessage #quotesdaily #inspirational #motovational #nabeelmrkl #nojotaquotes #MorningThoughts #lifethoughts💓 #Realiyoflife
nabeelcm9946

nabeelmrkl

Bronze Star
New Creator

കയറിൽ കെട്ടിയിട്ട ആനകളെ കണ്ടിട്ടില്ലേ. നിസ്സാരമായി‌ പൊട്ടിച്ച്‌ പോകാവുന്നതേയുള്ളൂ. എന്തുകൊട്ട്‌ പൊട്ടിക്കുന്നില്ല? ചെറിയ ആനകളാകുമ്പോഴേ അവർ ശീലിച്ചതാണ്‌‌. വലിയ ആനകളായിട്ടും സത്യം തിരിച്ചറിയുന്നില്ല. പൊട്ടിക്കാനാവില്ല എന്നുതന്നെ വിചാരിച്ച്‌ അങ്ങനേ നിൽക്കുന്നു. ഏകദേശം അതുപോലെ തന്നെയാണ് നമ്മളിൽ പലരും എന്നതാണ് സത്യം. #malayalamquotes #DailyMessage #quotesdaily #inspirational #motovational #nabeelmrkl #nojotaquotes #MorningThoughts lifethoughts💓 #Realiyoflife #ചിന്തകൾ

203 Views