Nojoto: Largest Storytelling Platform

സത്യത്തിൽ ഒരാളും മറ്റൊരാൾ മൂലം വഞ്ചിതരാകുന്നില്

 സത്യത്തിൽ ഒരാളും 
മറ്റൊരാൾ മൂലം 
വഞ്ചിതരാകുന്നില്ല, സ്വയം കബളിപ്പിക്കപ്പെടുക്കയാണ് 
ചെയ്യുന്നത്, കാരണം 
മറ്റൊരാളെ വിശ്വസിക്കുക 
എന്നത് എന്നും നമ്മുടെ 
മാത്രം തീരുമാനം ആണ്.

©nabeelmrkl
  #MindGames #trust #nabeelmrkl #Relationship #MyThoughts #myquote #lifelessons #Inspiration #Myself #mystory