Nojoto: Largest Storytelling Platform

അവൻ അനാഥനായിരുന്നു.. നിമിഷ മോഹങ്ങളിൽ ജന്മമെടുത്ത പ

അവൻ അനാഥനായിരുന്നു..
നിമിഷ മോഹങ്ങളിൽ ജന്മമെടുത്ത പിറവി.
ബീജമേകിയ വ്യക്തിയെയവൻകണ്ടതില്ല.
ചുമന്നവയറിൻ സ്നേഹസ്പർശമവൻ അറിഞ്ഞില്ല.
കാമത്തിൻ വിത്തെന്നവനറിയപ്പെട്ടു പോകെപ്പോകെ.
തന്തയില്ലാത്തവനെന്നു വിളിക്കപ്പെട്ടു...

സത്യത്തിൽ അങ്ങനൊന്നുണ്ടോ ... "തന്തയില്ലാത്തവൻ ''.
 OPEN FOR COLLAB✨ #ATpaperpicbg2
• A Challenge by Aesthetic Thoughts! ♥️

Share your random thoughts.✨ 

• Must use hashtag: #aestheticthoughts 

• Please maintain the aesthetics.
അവൻ അനാഥനായിരുന്നു..
നിമിഷ മോഹങ്ങളിൽ ജന്മമെടുത്ത പിറവി.
ബീജമേകിയ വ്യക്തിയെയവൻകണ്ടതില്ല.
ചുമന്നവയറിൻ സ്നേഹസ്പർശമവൻ അറിഞ്ഞില്ല.
കാമത്തിൻ വിത്തെന്നവനറിയപ്പെട്ടു പോകെപ്പോകെ.
തന്തയില്ലാത്തവനെന്നു വിളിക്കപ്പെട്ടു...

സത്യത്തിൽ അങ്ങനൊന്നുണ്ടോ ... "തന്തയില്ലാത്തവൻ ''.
 OPEN FOR COLLAB✨ #ATpaperpicbg2
• A Challenge by Aesthetic Thoughts! ♥️

Share your random thoughts.✨ 

• Must use hashtag: #aestheticthoughts 

• Please maintain the aesthetics.

OPEN FOR COLLAB✨ #ATpaperpicbg2 • A Challenge by Aesthetic Thoughts! ♥️ Share your random thoughts.✨ • Must use hashtag: #aestheticthoughts • Please maintain the aesthetics. #yqbaba #yqtales #YourQuoteAndMine #yqquotes #yqaestheticthoughts #എഴുത്തുലോകം