Find the Best എഴുത്തുലോകം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about
Anant Jain
Because it becomes easier to overcome failures once you consider them as stepping stones to success. They need to be overcome to achieve success. #anchusp #എഴുത്തുലോകം #YourQuoteAndMine Collaborating with ശ്രീ രുദ്ര
#anchusp #എഴുത്തുലോകം #YourQuoteAndMine Collaborating with ശ്രീ രുദ്ര
read moresunil daiwik
പുരുഷൻ സമൂഹത്തിലെ എല്ലായിടത്തും വ്യക്തമായ ആധിപത്യം നേടിയെടുത്തത് സ്ത്രീയുടെ കാലുകളെ ചങ്ങലകളിൽ ബന്ധിപ്പിച്ചിട്ടാണ്. #വനിതാദിനം #ഹൃദയവരികൾ # #എഴുത്താണി #എഴുത്തുലോകം #yqmalayalam #yqmalayali #yqmalayalies
#വനിതാദിനം #ഹൃദയവരികൾ # #എഴുത്താണി #എഴുത്തുലോകം #yqmalayalam #yqmalayali #yqmalayalies
read moresunil daiwik
അവളുടെ അവകാശപ്പെട്ട സ്വാതന്ത്രത്തെ അനുവദിച്ചു കൊടുക്കാതെ അയാൾ കൂട്ടിലടച്ചിട്ട് അടിമയാക്കി വളർത്തുകയാണ്. പുരുഷന് എന്നും എവിടെയും എല്ലാവിധ സ്വാതന്ത്ര്യമുണ്ട്. അതെ സ്വാതന്ത്രം തന്നെയാണ് സ്ത്രീയും അനുഭവിക്കേണ്ടത്. ❤ #വനിതാദിനം #സ്വാതന്ത്ര്യം #അവകാശം #ഹൃദയവരികൾ #എഴുത്താണി #എഴുത്തുലോകം #yqmalayalam #yqmalayali
❤ #വനിതാദിനം #സ്വാതന്ത്ര്യം #അവകാശം #ഹൃദയവരികൾ #എഴുത്താണി #എഴുത്തുലോകം #yqmalayalam #yqmalayali
read moresunil daiwik
" ഇരുട്ടിഴയുന്ന ഓരോ വഴിക്കപ്പുറവും പുതുവെളിച്ചത്തിന്റെ പുലരി ഉദിക്കുന്നുണ്ട്.... ഓരോ നറുവെളിച്ചവും തരുന്നത് ഒരായിരം പ്രതീക്ഷകള്‍.... " പുതുവത്സര ദിനത്തിൽ ധനുമാസക്കുളിരില്‍ പുതുമഞ്ഞ് പുതച്ച വയനാട് കുറുമ്പാലക്കോട്ടിലെ സൂര്യോദയം ക്യാമറയിൽ മനോഹരമായി പകർത്തിയ മാതൃഭൂമി പത്രത്തിലെ ഫോട്ടോഗ്രാഫർ എം.വി. സിനോജിന്റെ ചിത്രത്തിന് ക്യാപ്ഷനായി ചേർത്തിരിക്കുന്ന ഈ വരികളെന്റെ മനസ്സിൽ നിന്നും മാഞ്ഞുപോകാനാവാത്തവിധം ആഴത്തിൽ പതിഞ്ഞു പോയിരിക്കുന്നു...! ചുട്ടുപൊള്ളുന്ന നോവിന്റെ നൊമ്പരങ്ങൾ രാവിൽ കണ്ണീരായി ഒഴുകി ഒഴുകിയുണങ്ങിയപ്പോൾ ഒന്നുറപ്പിച്ചു എന്റെ ജീവിതത്തിൽ വന്നുചേർന്ന വിധിയെയോർത്ത് വിഷമിച്ചു ദുഃഖ ഭാരത്തിന്റെ
പുതുവത്സര ദിനത്തിൽ ധനുമാസക്കുളിരില്‍ പുതുമഞ്ഞ് പുതച്ച വയനാട് കുറുമ്പാലക്കോട്ടിലെ സൂര്യോദയം ക്യാമറയിൽ മനോഹരമായി പകർത്തിയ മാതൃഭൂമി പത്രത്തിലെ ഫോട്ടോഗ്രാഫർ എം.വി. സിനോജിന്റെ ചിത്രത്തിന് ക്യാപ്ഷനായി ചേർത്തിരിക്കുന്ന ഈ വരികളെന്റെ മനസ്സിൽ നിന്നും മാഞ്ഞുപോകാനാവാത്തവിധം ആഴത്തിൽ പതിഞ്ഞു പോയിരിക്കുന്നു...! ചുട്ടുപൊള്ളുന്ന നോവിന്റെ നൊമ്പരങ്ങൾ രാവിൽ കണ്ണീരായി ഒഴുകി ഒഴുകിയുണങ്ങിയപ്പോൾ ഒന്നുറപ്പിച്ചു എന്റെ ജീവിതത്തിൽ വന്നുചേർന്ന വിധിയെയോർത്ത് വിഷമിച്ചു ദുഃഖ ഭാരത്തിന്റെ
read moresunil daiwik
.... മരണത്തെ പ്രണയിച്ച പെൺകുട്ടി......... ഓർമ്മ ദിവസം
മരണത്തെ പ്രണയിച്ച പെൺകുട്ടി......... ഓർമ്മ ദിവസം
read moresunil daiwik
അമ്മതൻ മാറോട് ചേർന്ന്.... അമ്മിഞ്ഞപ്പാൽക്കുടം നുണഞ്ഞ് താരാട്ടു പാട്ടിൻ ഈണങ്ങൾ കേട്ട് താമരച്ചുണ്ടിലൊരുമ്മയും വാങ്ങി പാലഞ്ചും പൂനിലാ പുഞ്ചിരി തൂകി ഓമനത്തിങ്കള്‍ക്കിടാവുറക്കമായി... OPEN FOR COLLAB🌟🌟🌟 ശുഭദിനം എഴുത്തുലോകത്തിനു ഒപ്പം ചുവടുകൾ എഴുതാൻ തയ്യാറാണോ ചങ്ങാതിമാരെ.. എങ്കിൽ എഴുതാം നമുക്ക് ഒരുമിച്ചു ഒന്നായി.... #അമ്മതൻ #ശുഭചിന്ത ചിന്തകൾക്ക് ഒരിടം
OPEN FOR COLLAB🌟🌟🌟 ശുഭദിനം എഴുത്തുലോകത്തിനു ഒപ്പം ചുവടുകൾ എഴുതാൻ തയ്യാറാണോ ചങ്ങാതിമാരെ.. എങ്കിൽ എഴുതാം നമുക്ക് ഒരുമിച്ചു ഒന്നായി.... #അമ്മതൻ #ശുഭചിന്ത ചിന്തകൾക്ക് ഒരിടം
read moresunil daiwik
.... ഒറ്റപ്പെട്ടലുകളെ അതിജീവിച്ചു എന്നൊരാൾ പറയുമ്പോൾ നാം മനസ്സിലാക്കേണ്ടത്, ഇനി ഏത് പ്രതിസന്ധി വന്നാലും അയാൾ വീണുപോകില്ലെന്നാണ്. #ഹൃദയവരികൾ #ഒറ്റപ്പെടൽ #എഴുത്താണി #എഴുത്തുലോകം #inspirationalquotes #yqmalayali #yqmalayalam #yqdada
ഒറ്റപ്പെട്ടലുകളെ അതിജീവിച്ചു എന്നൊരാൾ പറയുമ്പോൾ നാം മനസ്സിലാക്കേണ്ടത്, ഇനി ഏത് പ്രതിസന്ധി വന്നാലും അയാൾ വീണുപോകില്ലെന്നാണ്. #ഹൃദയവരികൾ #ഒറ്റപ്പെടൽ #എഴുത്താണി #എഴുത്തുലോകം #inspirationalquotes #yqmalayali #yqmalayalam #yqdada
read moresunil daiwik
....... രക്തബന്ധമില്ലാതെ തന്നെ എപ്പോഴോ നമ്മുടെ കൂടപ്പിറപ്പായി മാറിയോര്...!! മനസ്സ് സമ്മർദ്ദങ്ങളിൽ പെട്ടുഴറുമ്പോഴും അസ്വസ്ഥതകൾ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോഴും സൗഹൃദത്തിന്റെ തണൽമരത്തിൻ ചില്ലകളായ്
രക്തബന്ധമില്ലാതെ തന്നെ എപ്പോഴോ നമ്മുടെ കൂടപ്പിറപ്പായി മാറിയോര്...!! മനസ്സ് സമ്മർദ്ദങ്ങളിൽ പെട്ടുഴറുമ്പോഴും അസ്വസ്ഥതകൾ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോഴും സൗഹൃദത്തിന്റെ തണൽമരത്തിൻ ചില്ലകളായ്
read moresunil daiwik
.... എന്നും ശാന്തമായിരുന്നു ലക്ഷദ്വീപ്..! വർഗീയ-ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നിക്ഷിപ്‌ത താത്പര്യങ്ങൾ നടപ്പിലാക്കാൻ എത്തിയ പുതിയ അഡ്മിനിസ്ട്രേറ്ററുടെ വരവോടുകൂടി ദ്വീപ് ജനതയാകെ അശാന്തമായ്ക്കൊണ്ടിരിക്കുന്നു.! പരിഷ്ക്കര നടപടികൾക്കെതിരെ പ്രേതിഷേധം പുകയുമ്പോൾ അഡിമിനിസ്ട്രർ സ്വീകരിക്കുന്നത് പ്രതികാര നടപടികളിലൂടെ പ്രേതിഷേധം അടിച്ചമർത്താനാണ്. അഡ്മിനിസ്ട്രറെ തിരികെ വിളിച്ചു അവരുടെ സംസ്കാരത്തെയും ജീവനോപതികളെയും തകർക്കുന്ന തീരുമാനങ്ങൾ പിൻവലിച്ചു ദ്വീപിലെ ശാന്തത നിലനിർത്താൻ കേന്ദ്ര സർക്കാരിനുമേൽ സമ്മർദ്ദം ഉയ
എന്നും ശാന്തമായിരുന്നു ലക്ഷദ്വീപ്..! വർഗീയ-ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നിക്ഷിപ്‌ത താത്പര്യങ്ങൾ നടപ്പിലാക്കാൻ എത്തിയ പുതിയ അഡ്മിനിസ്ട്രേറ്ററുടെ വരവോടുകൂടി ദ്വീപ് ജനതയാകെ അശാന്തമായ്ക്കൊണ്ടിരിക്കുന്നു.! പരിഷ്ക്കര നടപടികൾക്കെതിരെ പ്രേതിഷേധം പുകയുമ്പോൾ അഡിമിനിസ്ട്രർ സ്വീകരിക്കുന്നത് പ്രതികാര നടപടികളിലൂടെ പ്രേതിഷേധം അടിച്ചമർത്താനാണ്. അഡ്മിനിസ്ട്രറെ തിരികെ വിളിച്ചു അവരുടെ സംസ്കാരത്തെയും ജീവനോപതികളെയും തകർക്കുന്ന തീരുമാനങ്ങൾ പിൻവലിച്ചു ദ്വീപിലെ ശാന്തത നിലനിർത്താൻ കേന്ദ്ര സർക്കാരിനുമേൽ സമ്മർദ്ദം ഉയ
read moresunil daiwik
ഈ ഭൂമിയിൽ മനോഹരമായൊരു പ്രണയ തുരുത്ത്..! കള്ളവും കളങ്കമില്ലാത്ത കുറേ നല്ല മനുഷ്യർ മാത്രമുള്ള ഒരിടം....! കേരകേദാര നാടിനരുകിലായൊരു ശ്യാമസുന്ദര ദ്വീപ്....! #ലക്ഷദ്വീപ് #ഹൃദയവരികൾ #എഴുത്താണി #എഴുത്തുലോകം #കവിതകൾ #yqmalayalam #yqmalayali #yqmalayalamquotes
#ലക്ഷദ്വീപ് #ഹൃദയവരികൾ #എഴുത്താണി #എഴുത്തുലോകം #കവിതകൾ #yqmalayalam #yqmalayali #yqmalayalamquotes
read more