Nojoto: Largest Storytelling Platform

അന്തകാരം പൂണ്ടാ മനസ്സിനാഴങ്ങളിൽ ഇരുളുറഞ്ഞ ചിന്തയി

അന്തകാരം പൂണ്ടാ 
മനസ്സിനാഴങ്ങളിൽ
ഇരുളുറഞ്ഞ ചിന്തയിൽ 
കൂടുകെട്ടും ഓർമ്മകൾ
ഒരു മാറാല പോലെന്നും
വരിഞ്ഞു മുറുകുമ്പോൾ
ദ്രവിക്കും മനസ്സിൻ 
കിനാക്കളും  മറക്കാനും മായ്ക്കാനും പറ്റാത്ത 
ചില ഓർമ്മകൾ... 
#മനസ്സ് #ചിത്രം #myquotes #mythoughts #yqmalayalam  #YourQuoteAndMine
Collaborating with Smitha R Nair
Collaborating with NiSsy S Raj
അന്തകാരം പൂണ്ടാ 
മനസ്സിനാഴങ്ങളിൽ
ഇരുളുറഞ്ഞ ചിന്തയിൽ 
കൂടുകെട്ടും ഓർമ്മകൾ
ഒരു മാറാല പോലെന്നും
വരിഞ്ഞു മുറുകുമ്പോൾ
ദ്രവിക്കും മനസ്സിൻ 
കിനാക്കളും  മറക്കാനും മായ്ക്കാനും പറ്റാത്ത 
ചില ഓർമ്മകൾ... 
#മനസ്സ് #ചിത്രം #myquotes #mythoughts #yqmalayalam  #YourQuoteAndMine
Collaborating with Smitha R Nair
Collaborating with NiSsy S Raj
shameemuk1403

Shameem U K

New Creator

മറക്കാനും മായ്ക്കാനും പറ്റാത്ത ചില ഓർമ്മകൾ... #മനസ്സ് #ചിത്രം #myquotes #MyThoughts #yqmalayalam #YourQuoteAndMine Collaborating with Smitha R Nair Collaborating with NiSsy S Raj