Nojoto: Largest Storytelling Platform

എല്ലാ അവസ്ഥാന്തരങ്ങൾക്കും പ്രതിബന്ധം നിലവിലുള്ള

 എല്ലാ അവസ്ഥാന്തരങ്ങൾക്കും 
പ്രതിബന്ധം നിലവിലുള്ള 
അവസ്ഥകളാണ്. പഴയതിനോടു
 വിടപറയാതെ പുതിയവ നേടിയെടുക്കാനാവില്ല.അത് 
സ്വപ്നങ്ങൾ ആയാലും മറ്റേത് 
ആഗ്രഹങ്ങൾ ആയാലും. 
ഉറവിടങ്ങൾ 
വിട്ടുപോകാനാവാത്തതിൻ്റെ
 പേരിൽ ഒരിടത്തും എത്താൻ 
കഴിയാതെ പോയവർ 
ഒട്ടേറെയാണ്.

©nabeelmrkl
  അവസ്ഥ 

#malayalamquotes #nabeelmrkl #lifereality #mindset #Mind #hearttalk #motivatation #inspirationalquotes #quotesdaily #whastappstatus