Nojoto: Largest Storytelling Platform

ഞാൻ എഴുതും, മതിവരുവോളം, കൈകൾ തളരുവോളം, വാക്കുകൾ വറ

ഞാൻ എഴുതും,
മതിവരുവോളം,
കൈകൾ തളരുവോളം,
വാക്കുകൾ വറ്റുവോളം,

എന്റെ ജല്പനങ്ങൾ കേൾക്കുവാൻ,
എന്റെ വരികൾ വായിക്കുവാൻ,
അവൾ കാത്തിരിക്കുവോളം,
എന്റെ തൂലിക ചലിക്കും.  #malayalam #malayalamquotes #malayalamwriting
ഞാൻ എഴുതും,
മതിവരുവോളം,
കൈകൾ തളരുവോളം,
വാക്കുകൾ വറ്റുവോളം,

എന്റെ ജല്പനങ്ങൾ കേൾക്കുവാൻ,
എന്റെ വരികൾ വായിക്കുവാൻ,
അവൾ കാത്തിരിക്കുവോളം,
എന്റെ തൂലിക ചലിക്കും.  #malayalam #malayalamquotes #malayalamwriting